Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ആദ്യത്തെ സ്മാർട്ട് ഫോൺ മുതൽ നല്ല വസ്ത്രങ്ങൾ വരെ എനിക്ക് വാങ്ങിത്തന്ന മധു സാർ; കുറിപ്പുമായി ചിന്താ ജെറോം
Tuesday, September 24, 2024 12:53 PM IST
91-ാം പിറന്നാളിന്റെ നിറവിൽ എത്തിയ മലയാളത്തിന്റെ പ്രിയനടൻ മധുവിന് ആശംസകൾ നേർന്ന് യുവജന കമ്മീഷൻ മുൻ അധ്യക്ഷ ചിന്താ ജെറോം എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പിതാവിന്റെ മരണശേഷം പപ്പയുടെ സ്ഥാനത്ത് താനുണ്ടാകുമെന്ന് മധു സാർ പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ടെന്നും തനിക്ക് ആദ്യമായി ഒരു സ്മാർട്ട്ഫോണും നിരവധി വസ്ത്രങ്ങളും വാങ്ങിത്തന്നിട്ടുള്ളയാളാണ് മധുവെന്നും ചിന്ത പറയുന്നു.
ചിന്തയുടെ കുറിപ്പ്
മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാർ 91-ാം വയസിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരൻ മധു സാർ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുമ്പോൾ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാർ എന്ന് കുറിക്കണമെന്ന് തോന്നുന്നു.
എനിക്ക് ആരാണ് മധുസാർ ;
ഞാൻ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരിക്കുമ്പോൾ ( ഫാത്തിമ മാതാ നാഷണൽ കോളേജിലെ രണ്ടാംവർഷ ഡിഗ്രി ഇംഗ്ലീഷ് വിദ്യാർഥിനി) യൂണിവേഴ്സിറ്റി യൂണിയന്റെ യൂത്ത് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനത്തിന് ഞാനും ജനറൽ സെക്രട്ടറി അരുൺ വികെയും കണ്ണമ്മൂലയിലുള്ള മധു സാറിന്റെ വീട്ടിലെത്തി പരിപാടിക്ക് ക്ഷണിച്ചു.
സിനിമയിൽ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരിട്ട് കണ്ട വിസ്മയത്തിലായിരുന്നു ഞങ്ങൾ രണ്ടു പേരും. വീട്ടിൽ എത്തിയപ്പോൾ വീടിന് പുറകിലുള്ള പറമ്പിൽ തൊഴിലാളികൾക്കൊപ്പം ജോലിയിൽ വ്യാപൃതനായി നിൽക്കുന്ന സിനിമാതാരം മധുവിനെയാണ് ഞങ്ങൾ കണ്ടത്. ഊഷ്മളമായി ഞങ്ങളെ സ്വീകരിച്ചു സ്വീകരണ മുറിയിൽ ഇരുത്തി.
തങ്കം,കുട്ടികൾക്ക് ചായ എടുക്കൂ എന്ന് ഭാര്യയോട് പറഞ്ഞു. മധുസാറിന്റെ പ്രിയപത്നി ഞങ്ങൾക്കരികിൽ വന്നു മധുരവും ചായയും എല്ലാം നൽകി. ഒരു സിനിമാനടന്റെ വീട്ടിൽ ഇത്ര വലിയ സ്വീകരണം രണ്ട് വിദ്യാർഥികൾക്ക് നൽകിയത് ഞങ്ങൾ തിരികെ സ്റ്റുഡൻസ് സെന്ററിൽ എത്തും വരെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
പരിപാടിക്ക് വരാമെന്ന് സമ്മതിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ മനോഹരമായി ആ പരിപാടി നടന്നു.
പിന്നീടൊരു ദിവസം ഞാനെന്റെ വീട്ടിൽ കൊല്ലത്ത് നിൽക്കുമ്പോൾ എൻറെ ഫോണിൽ മധു സാറിന്റെ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. മോളുടെ നാട്ടിൽ ഞാനുണ്ട്. ഞാൻ പെട്ടെന്ന് ഫോണുമെടുത്ത് പപ്പയുടെ അടുത്ത് ചെന്നു. പപ്പാ,എനിക്ക് സിനിമാതാരം മധുസാർ മെസേജ് അയച്ചിരിക്കുന്നു. കൊല്ലത്തുണ്ടെന്ന്.
പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു "ചെമ്മീനിലെ മധു സാറോ ..? ഞാൻ പറഞ്ഞു അതെ '
പപ്പ പറഞ്ഞു വീട്ടിലേക്ക് ക്ഷണിക്കൂ അദ്ദേഹം വരുമോ നമ്മുടെ വീട്ടിൽ ...? ഞാൻ പറഞ്ഞു
വീട്ടിൽ വരാം എന്ന സമ്മതത്തോടു കൂടിയുള്ള മെസേജ് ആണ്. ഉടൻ തന്നെ ഞാൻ മധു സാറിനെ വിളിച്ചു.
പരിപാടി കഴിഞ്ഞ് ഇവിടെ എത്തുമെന്ന് പറഞ്ഞു.കൊല്ലത്തെ പരിപാടി കഴിഞ്ഞു സംഘാടകർക്കൊപ്പം അദ്ദേഹം വീട്ടിൽ എത്തി. പപ്പയും മമ്മിയും അക്ഷരാർത്ഥത്തിൽ ഞെട്ടി നിൽക്കുകയാണ്. അവരുടെ യൗവ്വന കാലത്തെ നായകൻ അവരുടെ വീട്ടിലേക്ക് എത്തുകയാണ്. സ്നേഹപൂർവ്വം ഇവിടെ വന്നു. രണ്ടു മൂന്ന് മണിക്കൂർ പപ്പയുമായി ചിലവഴിച്ചു. അവർ രണ്ടു പേരും വലിയ സൗഹൃദത്തിലായി.
ഇടയ്ക്കിടയ്ക്ക് പപ്പ മധു സാറിനെ വിളിക്കും. മധുസാർ കൊല്ലം വഴി പോകുന്ന സമയത്ത് സമയം ക്രമീകരിച്ചു വീട്ടിൽ വരും. ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ പോലും മധുസാർ പപ്പയുമായുള്ള സൗഹൃദം തുടർന്നു.
പപ്പയുടെ മരണം അറിഞ്ഞപ്പോൾ തിരക്കുകൾക്കിടയിൽ നിന്നാണ് മധുസാർ ഓടിയെത്തിയത്. ഏതോ സിനിമാ ചിത്രീകരണത്തിൽ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചത് അദ്ദേഹം തിരക്കുകൾ ഒഴിഞ്ഞ ഒരു ദിവസം വീട്ടിലേക്ക് വരും എന്നാണ്.
എന്നാൽ വിവരമറിഞ്ഞ് അദ്ദേഹം നിൽക്കുന്നിടത്തു നിന്നും യാത്ര ചെയ്തു എത്താൻ കഴിയുന്ന സമയം മാത്രം എടുത്ത് കൊണ്ട് വീട്ടിലെത്തി കൊല്ലത്തെ ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ പപ്പായെ അടക്കുന്നതു വരെയുള്ള എല്ലാ കർമ്മങ്ങളിലും അദ്ദേഹം ഒപ്പം നിന്നു.
ഒപ്പം നിൽക്കുക മാത്രമല്ല ഒരു കുടുംബാംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ ചുമതലയും നിർവഹിച്ചത് അദ്ദേഹമായിരുന്നു. തിരിച്ചു മടങ്ങുമ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന എന്നോട് പറഞ്ഞത് പപ്പ പോയത് മോൾക്ക് വലിയ നഷ്ടമാണ് അത്രയും പറഞ്ഞ് അദ്ദേഹം പോയി.
മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വിളിച്ചു പഠനം നിന്നു പോകരുത് പിജി പഠനത്തിനുശേഷം തുടർ വിദ്യാഭ്യാസം ചെയ്യണം എല്ലാ ഉത്തരവാദിത്വങ്ങളും പപ്പയുടെ സ്ഥാനത്ത് നിന്ന് ചെയ്യാൻ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞു.
യഥാർത്ഥത്തിൽ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. മധുസാറിന്റെ മകൾ ഉമ ചേച്ചിയും സിനിമയിലാണ് പിഎച്ച്ഡി പൂർത്തീകരിച്ചത്.
സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അദ്ദേഹം പറഞ്ഞു തന്നു അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. എനിക്ക് ആദ്യമായി ഉപയോഗിക്കാൻ ഒരു സ്മാർട്ട് ഫോൺ വാങ്ങി തന്നത് മുതൽ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങൾ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു.
ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിർത്തി പഠനവും മറ്റെല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്. 91ന്റെ നിറവിൽ എത്തിനിൽക്കുകയാണ് നമ്മുടെ അഭിമാനമായ മധു സാർ.
അദ്ദേഹം കലാരംഗത്ത് നൽകുന്ന സംഭാവനകൾക്കൊപ്പം വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും വലുപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നതിലും ഒരുവട്ടം പരിചയപ്പെട്ട വ്യക്തിയുടെ പോലും ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി അവർക്ക് ഹൃദയത്തിൽ ഇടം കൊടുക്കുന്നതിലും അപൂർവമായ മാതൃക ആണ്.
എനിക്കെന്റെ വിദ്യാർഥി രാഷ്ട്രീയം സമ്മാനിച്ച അവസരങ്ങളിൽ അവർണനീയമായ ഒന്നായി മധു സാറിനെ പരിചയപ്പെട്ടതും അദ്ദേഹം തന്ന കരുതലും സ്നേഹവും നിലനിൽക്കുകയാണ്.
ഇനിയും ഒരുപാട് നാൾ മലയാളികളുടെ കലാ മേഖലയിൽ മധുസാർ നിറഞ്ഞു നിൽക്കട്ടെ. എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും മധുസാറിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു. എന്റെ പ്രിയപ്പെട്ട മധുസാറിന് എന്റെയും മമ്മിയുടെയും ഒരായിരം പിറന്നാൾ ആശംസകൾ.
ഈ മായാലോകം നൽകിയതിന് നന്ദി; ഉയിരിനും ഉലകിനും പിറന്നാളാശംസകളുമായി നയൻതാരയും വിഗ്നേശും
മക്കളായ ഉയിരിനും ഉലകിനും ജൻമദിനാശാംസകളുമായി നയൻതാരയും വിഗ്നേശ് ശിവനും.
ചോരതുപ്പി ആ വീട്ടിൽ കിടന്നു, ഒടുവിൽ മകളെയും എടുത്ത് ഇറങ്ങി ഓടുകയായിരുന്നു; അമൃത സുരേഷ്
നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ് രംഗത്ത്. മ
ഞാൻ ഈ വീഡിയോ ഇടുന്നത് അമ്മ അറിഞ്ഞിട്ട് കൂടിയില്ല, എന്റെ അച്ഛനെ കാണാനോ മിണ്ടാനോ എനിക്കിഷ്ടമല്ല; ബാലയ്ക്കെതിരെ മകൾ
നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ അവന്തിക. അമ്മയായ അമൃത സുര
ഇനി മുതൽ നിനക്ക് അച്ഛനില്ല, മകളോട് തർക്കിക്കുന്ന അച്ഛൻ ആണല്ല, ഞാൻ തോറ്റുകൊടുക്കുന്നു: ബാല
ഗുരുതര ആരോപണങ്ങളുമായെത്തിയ മകളോട് ഇനി തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്
സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രവുമായി ടൊവീനോ; ഒരമ്മ പെറ്റ അളിയൻമാരെന്ന് സുരഭി
സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ. ചെന്നൈയിൽ വെ
20 കൊല്ലം കാത്തിരിക്കരുത്, പീഡിപ്പിച്ചാല്‍ അപ്പോള്‍ അടിക്കണം, കരണം നോക്കി; സിദ്ദിഖ് അന്നു പറഞ്ഞത്
യുവനടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര
ഇങ്ങനൊരു സഹോദരി എല്ലാവർക്കും വേണം; ആലിയ ഭട്ടിന്റെ ‘ജിഗ്ര’ ട്രെയിലർ
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ചിത്ര
നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമായി ചിത്തിനി വരുന്നു; സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിൽ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി റിലീസിനൊരുങ്ങുന്നു. ഹൊറർ ഫാമ
65 വയസും അഞ്ചടി ഉയരവുമുള്ള ആൾ; സിദ്ദീഖിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനായി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസി
അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്
താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന
‘വാഴ’ താരങ്ങൾക്ക് നേരെ ട്രോളുകളും വിമർശനങ്ങളും; ചർച്ചയായി സിജുവിന്റെ മറുപടി
തിയറ്ററുകളിൽ വൻവിജയം നേടിയ വാഴ എന്ന ചിത്രം ഒടിടിയിൽ റിലീസായതിന് പിന്നാലെ ത
കാർത്തിയോട് രമ്യതപ്പെട്ട് പവൻ കല്യാൺ; ലഡു വിവാദത്തിൽ പിന്തുണ
തിരുപ്പതി ലഡു വിഷയത്തിൽ നടൻ കാർത്തിയുമായി രമ്യതപ്പെട്ട് ആന്ധ്രാപ്രദേശ് ഉപമ
അയാളെ പൂട്ടാൻ നിങ്ങൾ കുറച്ചുകൂടി വിയർക്കേണ്ടിവരും; ഗുമസ്തൻ ട്രെയിലർ
ഗുമസ്തൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. നടൻ പൃഥ്വിരാജ് സു
മരിച്ചുവെന്ന് വേദനിക്കാനെങ്കിലും അർജുനെ തിരികെക്കിട്ടിയല്ലോ; വേദനയോടെ താരങ്ങൾ
കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയ
മമ്മൂട്ടിയും വിനായകനും നേർക്കുനേർ; ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് മമ്മൂട്ടി കമ്പനി
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജിതിൻ കെ. ജോസ് സംവി

വിവാഹമോചനം വേണം, ഞാനും കെനിഷയും ഒരു ആത്മീയ രോഗശാന്തി കേന്ദ്രം തുടങ്ങും: ജയംരവി
തനിക്ക് വിവാഹമോചനം വേണമെന്നും ആര്‍തി പറയുന്നതുപോലെ ഒരു അനുരഞ്ജനം നടത്താൻ അ
ഇതാകണം നടൻ; മമ്മൂട്ടിയെക്കുറിച്ച് വാചാലരായി കരൺ ജോഹറും വെട്രിമാരനും പാ. രഞ്ജിത്തും
മമ്മൂട്ടിയെ പ്രശംസിച്ച് ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകർ. ദ് ഹോളിവുഡ് റിപ്പോർ
കൊച്ചിരാജാവിൽ അഭിനയിക്കുമ്പോഴായിരുന്നു അത്; ദിലീപ് ചെയ്ത സഹായത്തെക്കുറിച്ച് കലാരഞ്ജിനി
ജീവിതത്തിൽ പ്രിയപ്പെട്ടവരെ വേർപാടുകളെക്കുറിച്ച് ഓർത്തെടുത്ത് നടി കലാരഞ്ജിന
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറ
സിദ്ദിഖ് എവിടെ? പരക്കംപാഞ്ഞ് പോലീസ്, കേരളത്തിന് പുറത്തേക്കും അന്വേഷണം
യുവനടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ
ചോര വന്നു, എന്നിട്ടും മേക്കാത് കുത്തി നയൻതാര; വീഡിയോ
മേക്കാത് കുത്തുന്ന വീഡിയോ പങ്കിട്ട് സൂപ്പർതാരം നയൻതാര. കാതു കുത്തുന്നതിനു മുൻ
ഒരു വാക്ക് പറയുമ്പോൾ നൂറുതവണ ചിന്തിക്കണം, കാർത്തിക്ക് താക്കീത് നൽകി പവൻ കല്യാൺ; മാപ്പ് പറഞ്ഞ് താരം
നടൻ കാർത്തിക്ക് ശക്തമായ താക്കീതുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാ
ഫാ. ആബേൽ പുരസ്കാരം സലിംകുമാറിന്
കലാഭവൻ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മാരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം നടൻ സലി
മണിരത്നം-കമൽഹാസൻ ചിത്രം തഗ് ലൈഫ് പൂര്‍ത്തിയായി
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന് പാക്കപ്പ്. നീണ്ട
ആർതി വീട്ടിൽ നിന്നു പുറത്താക്കി, എന്റെ സാധനങ്ങൾ വീണ്ടെടുക്കണം: പോലീസിൽ പരാതി നൽകി ജയം രവി
ചെന്നൈ ഇസിആർ റോഡിലെ ആര്‍തിയുടെ വസതിയിൽ നിന്നും തന്നെ പുറത്താക്കിയെന്നും വീട്ടി
കാതിനിമ്പമേകുന്ന കല്യാണപ്പാട്ടുമായി അജു വർഗീസിന്റെ സ്വർഗത്തിലെ വീഡിയോ ഗാനം
സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമിച്ച
റോഷന് മാത്യുവിനൊപ്പം നിമിഷ സജയന്; ചേര പൂര്‍ത്തിയായി
റോഷന് മാത്യു, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സം
ചെറായി കടപ്പുറത്ത് ശ്രീനാഥ് ഭാസിയും ടീമും; പൊങ്കാല ചിത്രീകരണം ആരംഭിച്ചു
ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോണ തോമസ് നിർമിച്ച് എ.ബി. ബിന
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മരണം; കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി ഇന്നെടുക്കും
പീഡനക്കേസില്‍ പ്രതിയായ പ്രൊഡക്ഷന്‍ കണ്ട്രോളര് തിരുവനന്തപുരം സ്വദേശി ഷാനു
തിങ്കളാഴ്ച വൈകുന്നേരം വരെ കൊച്ചിയിൽ; ഇപ്പോൾ സിദ്ദിഖ് ഒളിവില്‍? ഫോൺ സ്വിച്ച് ഓഫ്
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് നടന് സിദ്ദിഖ്
പിറന്നാള്‍ ആശംസിക്കാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് മധു
ഹൃദയ നായകനായി ഇന്നും മലയാളത്തിൽ ജീവിക്കുന്ന അനുഗൃഹീത നടൻ മധുവിനു പിറന്നാൾ
സിദ്ദീഖിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ത
സമയം എല്ലാ മുറിവുകളും ഉണക്കുമെന്ന് എല്ലാവരും പറയും പക്ഷേ..;അച്ഛനോട് ഭാവന
അച്ഛന്റെ ചരമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടി ഭാവന. ആളുകൾ പറയും,
ഋഷഭ് പന്ത്-ഉർവശി റൗട്ടേല പ്രണയം; വിശദീകരണവുമായി നടി
ബോളിവുഡിലെ മിന്നുംതാരമാണ് ഉര്‍വശി റൗട്ടേല. തെന്നിന്ത്യന്‍ സിനിമയിലും ഉർവശി സ
ഇനിയും മനസിലുള്ളതു പറയുന്നത് തുടരുക പെണ്ണേ! നിഖില വിമലിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി
സമൂഹമാധ്യമങ്ങളിൽ നിഖിൽ വിമലിനെതിരെ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കു
പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മരിച
ദുരൂഹതയുണർത്തി തണുപ്പ്; ട്രെയിലർ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനാ
ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി; പട്ടികയിൽ മലയാളത്തിൽ നിന്നും നാല് സിനിമകൾ
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഫിലിം
എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാകണം: അഹാനയെക്കുറിച്ച് സിന്ധു കൃഷ്ണ
മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി സിന്ധു കൃഷ്ണ. എല്ലാ അമ്മമാർക്കും നി
കൈക്കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; പിറന്നാള്‍ ദിനത്തില്‍ ഗെറ്റ് സെറ്റ് ബേബി പോസ്റ്റർ
കൈക്കുഞ്ഞിനെ ചേർത്തുപിടിച്ചുള്ള ചിത്രവുമായി ഉണ്ണിമുകുന്ദൻ. താരത്തിന്റെ പിറന്
Latest News
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
കോഴിക്കോട്ട് എത്തിച്ച അർജുന്റെ മൃതദേഹം മന്ത്രി ശശീന്ദ്രൻ ഏറ്റുവാങ്ങി; 8.30 ഓടെ വീട്ടിലെത്തിക്കും
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത:ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്
അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top