ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട്
Saturday, September 21, 2024 9:59 AM IST
അ​ന്ത​രി​ച്ച ന​ടി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ആ​ലു​വ ക​രു​മാ​ലൂ​ര്‍ ശ്രീ​പ​ദം വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ 12 വ​രെ ക​ള​മ​ശേ​രി മു​ന്‍​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തും.

എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ അ​ന്ത​രി​ച്ച​ത്.