Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ആരോഗ്യം വീണ്ടെടുത്ത് ഭാവഗായകൻ പി.ജയചന്ദ്രൻ; സംഗീതലോകത്തേയ്ക്ക് മടങ്ങിയെത്തി
Friday, September 20, 2024 3:13 PM IST
ആരോഗ്യം വീണ്ടെടുത്ത് മലയാളികൾക്കായി പുതിയ ഗാനം ആലപിക്കാൻ മൈക്കിനുമുന്നിലെത്തി ഭാവഗായകൻ പി. ജയചന്ദ്രൻ. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമാണ് അദ്ദേഹം മധുരശബ്ദത്തിൽ ആലപിച്ചത്. തൃശൂരിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കാർഡിംഗ്.
ഗുരുവായൂരപ്പന്റെ കൃപയാലാണ് വീണ്ടും പാടാൻ സാധിച്ചതെന്നും ഭഗവാൻ നിശ്ചയിക്കുന്ന അത്രയും കാലം താൻ പാടുമെന്നും ജയചന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
""എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ്. പിന്നെ നിങ്ങളുടെയെല്ലാം പ്രാർഥനയും കൊണ്ടാണ് ഞാൻ ഇപ്പോഴും തുടരുന്നത്. ഗുരുവായൂരപ്പൻ നിശ്ചയിക്കുന്നവരെ ഞാൻ പാടും. കിടന്നുറങ്ങുന്നതിനു മുൻപ് ഗുരുവായൂരപ്പനെ പ്രാർഥിക്കാറുണ്ട്. എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വയ്ക്കും.'' ജയചന്ദ്രൻ പറഞ്ഞു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജയചന്ദ്രൻ വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ ജയചന്ദ്രൻ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകള്‍ ഒന്നുമില്ലെന്ന് അന്നു കുടുംബം പ്രതികരിച്ചിരുന്നു.
മലയാളത്തിന്റെ പൊന്ന'മ്മ' ഇനി ഓർമ...
വാത്സല്യം തുളുമ്പുന്ന, പരിഭവം കാട്ടുന്ന, ചെറു തല്ലുകൾ തന്നു ശാസിക്കുന്ന ഒരു അമ്മ
മലയാള സിനിമയിലെ അമ്മമുഖം മാഞ്ഞു; കവിയൂർ പൊന്നമ്മ അന്തരിച്ചു
കൊച്ചി: നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർ
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; റിമ കല്ലിങ്കല്‍ പരാതി നല്കി
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി നടി
അമേരിക്കയില്‍നിന്ന് തിരിച്ചെത്തി ജയസൂര്യ; നിയമപരമായി മുന്നോട്ട് പോകുമെന്നു നടന്
ലൈംഗിക പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട നടന് ജയസൂര്യ അമേരിക്കന്‍ സന്ദര്‍ശന
ലൈംഗിക അതിക്രമക്കേസ്: വി.കെ. പ്രകാശിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു
യുവ എഴുത്തുകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ. പ്രക
24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയ ഇന്ത്യൻ ചിത്രമായി എആർഎം
ഓണചിത്രങ്ങളിൽ റിക്കോഡുകളുടെ കാര്യത്തിൽ പുതുചരിത്രം രചിച്ചുകൊണ്ടിരിക്കുകയാ
വില്ലനായി മമ്മൂട്ടി; വിനായകനും പ്രധാനവേഷത്തിൽ, നിർമാണം മമ്മൂട്ടിക്കമ്പനി
ആരാധകരെ ഞെട്ടിക്കാൻ ഏതറ്റം വരെ പോകാനും മടിയില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോഴ
ഹെവി സസ്പെൻസ് ത്രില്ലര്‍, ആസിഫ് വിസ്മയിപ്പിക്കുന്നു: പ്രശംസിച്ച് എ.എ. റഹീം
ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ അഭിനന്ദിച്ച് എ.എ. റഹീം എംപി. ഒരു തവണ കണ്ട ച
ശാന്തമായ ഒരു ജൻമദിനം കൂടി; ചിത്രങ്ങളുമായി കാവ്യ മാധവൻ
ജന്മദിനാശംസകൾ നേർന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി കാവ്യ മാധവൻ. വെളുപ്പി
ഇന്നു സിനിമയ്ക്ക് പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? വെറും 99 രൂപ മുടക്കിയാൽ മതി
ദേശീയ സിനിമാ ദിനത്തിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് സിനിമ കാണാം. മൾട്ടി പ്ലെക്സ് ആസ
പ്രണയം ഇന്നുമുതൽ തുടങ്ങുന്നു; കഥ ഇന്നുവരെ തിയറ്ററുകളിൽ
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹൻ കഥ എഴുതി സംവ
റിവ്യു നീക്കം ചെയ്തില്ലെങ്കിൽ വിവരമറിയും; ബാഡ് ബോയ്സിന് നെഗറ്റിവ് റിവ്യു ചെയ്ത വ്ലോഗറെ ഭീഷണിപ്പെടുത്തി നിർമാതാവ്
തിയറ്ററിൽ ഓണം റിലീസായെത്തിയ ബാഡ് ബോയ്സ് എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ
ലഹരിക്കെതിരെ "തീ'; ആപ്പിൾ ടിവി സംപ്രേക്ഷണം തുടങ്ങി
ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവ
ഒക്ടോബര്‍ ഒന്നു മുതല്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കണം; അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ കത്ത്
ഒക്ടോബര്‍ ഒന്നു മുതല്‍ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാ
ആ സിനിമ നഷ്ടമായ അന്നു മാത്രം ഞാൻ പൊട്ടിക്കരഞ്ഞു; രാകുൽ പ്രീത് പറയുന്നു
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് രകു

പ്രശസ്ത നാടകനടൻ കലാനിലയം പീറ്റര്‍ അന്തരിച്ചു
പ്രമുഖ നാടകനടന്‍ ഇടക്കൊച്ചി പള്ളിപ്പറമ്പില്‍ പി.ജെ. പീറ്റര്‍ (കലാനിലയം പീറ്റ
രണ്ടു ഗെറ്റപ്പിലെത്തുന്ന സൂര്യ; കങ്കുവ റിലീസിംഗ് പ്രഖ്യാപിച്ചു
സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ
രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്: സീൻ ലീക്കായതിൽ ലോകേഷ് കനകരാജ്
രജനികാന്ത് ചിത്രം കൂലിയുടെ ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോ ലീക്കായതിൽ നിരാശ പങ്കുവ
മാസ് ലുക്കുമായി ഫഹദ്, ഒപ്പം ചാക്കോച്ചനും ജ്യോതിർമയിയും; അമൽ നീരദിന്റെ ബോഗയ്ൻവില്ല
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയുടെ പ
ഫഹദിന്റെ അഭിനയം ആകാംഷയോടെ നോക്കുന്ന രജനികാന്ത്; വീഡിയോ
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനിലെ ഫഹദ
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ
നടി നിമിഷ സജയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈ
തിയറ്ററുകളിലെ ചിരി ഇനി വീട്ടിലെത്തും; വാഴ വരുന്നു ഒടിടിയിൽ
ബോക്സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റം
നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ പുതിയ സംഘടനയുടെ ഭാഗമാകും: ആഷിഖ് അബു
മലയാള സിനിമാ രംഗത്ത് പുതിയ സംഘടന രൂപീകരിക്കുമെന്ന വാർത്ത സ്ഥിരീകരിച്ച് സംവി
‘മാനാട്’ ഇതുവരെയും കാണാതിരിക്കുന്നത് അതുകൊണ്ട്, ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാൻ: അരവിന്ദ് സ്വാമി
മാനാട് സിനിമയിൽ എസ്.ജെ. സൂര്യ ചെയ്ത വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ വെങ്ക
അറിഞ്ഞത് വളരെ വൈകി; മമിത ബൈജുവിന് നന്ദി പറഞ്ഞ് ടൊവീനോ
അജയന്റെ രണ്ടാം മോഷണം സിനിമ ഇറങ്ങിയശേഷം മമിത ബൈജുവിനോട് നന്ദി പറഞ്ഞ് സന്ദേശ
കൊട്ടും കുരവയും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹി
"അമ്മ' യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍
പുതിയ സംഘടനയിൽ ഭാഗമല്ലെന്ന് വ്യക്തമാക്കി മഞ്ജുവിന്റെ മാനേജരും നിർമാതാവുമായ ബിനീഷ് ചന്ദ്ര
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന സംഘടയിൽ ഭാഗമല്ലെന്ന് വ്യക്തമാക്കി
എആര്‍എം വ്യാജപതിപ്പ്: സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
എആര്‍എം(അജയന്റെ രണ്ടാം മോഷണം) സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്
മാമാട്ടിയെ ചേർത്തുപിടിച്ച് മീനാക്ഷി; ഓണം ലുക്ക് ഇഷ്ടമായെന്ന് ആരാധകർ
കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലുകളായി മീനാക്ഷിയും മഹ
വേട്ടൈയ്യനിലെ "താര'യായി മഞ്ജു വാര്യർ; വീഡിയോ പങ്കുവച്ച് അണിയറപ്രവർത്തകർ
വേട്ടൈയ്യൻ സിനിമയിലെ മഞ്ജു വാര്യറുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്ര
പൊൻ വാനിലെ താരകങ്ങൾപോൽ..; വിഷ്ണു ഉണ്ണികൃഷ്ണന്റെ പതിമൂന്നാം രാത്രിയിലെ വീഡിയോ ഗാനം
ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങ
അഞ്ചുദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി എആർഎം
ടൊവീനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രം 50 കോടി ക്ലബ്ബിൽ
മേതിൽ ദേവികയെ പ്രണയിച്ച് ബിജു മേനോൻ; കഥ ഇന്നുവരെ ട്രെയിലർ
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥ എ
തെന്നിന്ത്യൻ സിനിമാ താരം ശകുന്തള അന്തരിച്ചു
തെന്നിന്ത്യൻ സിനിമാ താരം എ. ശകുന്തള (84) അന്തരിച്ചു. നർത്തകിയായി സിനിമയിലേക്ക
നിലവിൽ ആ ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ ഭാഗമല്ല: ലിജോ ജോസ് പെല്ലിശേരി
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരിൽ പുതുതായി വരുന്ന സംഘടനയിൽ ന
ഒരു കഥയുമില്ലാത്ത മനുഷ്യൻ, അറിവില്ലായ്മ കൊണ്ടാകും പറഞ്ഞത് ആറാട്ടണ്ണന്റെ റിവ്യൂവിൽ ശീലു ഏബ്രാഹം
ബാഡ് ബോയ്സ് സിനിമയ്ക്കെതിരെ നെഗറ്റിവ് റിവ്യു പറഞ്ഞ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക
ത്രില്ലടിപ്പിച്ച ചിത്രം; കിഷ്കിന്ധയെ പ്രശംസിച്ച് മേജർ രവി
ആസിഫ് അലി നായകനായെത്തിയ കിഷ്കിന്ധാ കാണ്ഡം സിനിമയെ പ്രശംസിച്ച് സംവിധായകനും നട
"നിഷ്പക്ഷവും പുരോഗമനപരവുമാകണം': പുതിയ സംഘടനയിൽ ചേരുമെന്ന് സംവിധായകൻ വിനയൻ
ആഷിഖ് അബു ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീ
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ സിനിമ; "ഉരുൾ'
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രം അണിയറയിൽ ഒരുങ്ങുന്ന
Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top