മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് മ​റ്റൊ​രു ഹൊ​റ​ര്‍ ത്രി​ല്ല​ര്‍; ഡ​യാ​ന ഹ​മീ​ദ് നാ​യി​ക​യാ​വു​ന്ന 'ഐ ​ആം ഇ​ന്‍'
Friday, July 5, 2024 3:26 PM IST
ഡ​യാ​ന ഹ​മീ​ദി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി റൈ​റ്റ് മൂ​വി പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​നാ​യ ടി​നു​ഷ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​ആം ഇ​ന്‍ എ​ന്ന ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജൂ​ഡ് പ​ള്ളി ഹാ​ളി​ൽ ന​ട​ന്നു. ശ്രീ​ജി​ത്ത്‌ ര​വി, മാ​ല പാ​ർ​വ​തി, ടി.​ജി. ര​വി, ക്രി​സ് വേ​ണു​ഗോ​പാ​ൽ, ശ്രു​തി ജ​യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

സാ​റ മാ​ർ​ഷ​ൽ എ​ന്ന നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഡ​യാ​ന അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം മെ​ൽ​വി​ൻ കു​രി​ശി​ങ്ക​ൽ, എ​ഡി​റ്റ​ർ അ​ല​ക്സ് വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ആ​ന്‍റ​ണി ഏ​ലൂ​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം ഷ​ഫീ​ഖ് റ​ഹ്‍​മാ​ന്‍, മേ​ക്ക​പ്പ് രാ​ജീ​വ്‌ അ​ങ്ക​മാ​ലി, ആ​ർ​ട്ട്‌ പ്ര​ദീ​പ് എം.​വി.

ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പീ​രു​മേ​ട്, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഉ​ട​ൻ ആ​രം​ഭി​ക്കു​ന്നു. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.