ശ്രീ​കു​മാ​ര​ൻ ത​മ്പി ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്‌​കാ​രം മോ​ഹ​ൻ​ലാ​ലി​ന്
Wednesday, July 3, 2024 2:56 PM IST
ശ്രീ​കു​മാ​ര​ൻ ത​മ്പി ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്ക്കാ​രം പ്ര​ഖ്യാ​പി​ച്ചു. അ​ഭി​ന​യ മേ​ഖ​ല​യി​ലെ മി​ക​വി​ന് ന​ട​ൻ മോ​ഹ​ന്‍​ലാ​ലി​നാ​ണ് പു​ര​സ്‍​കാ​രം. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

ഓ​ഗ​സ്റ്റ് 31ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. കെ. ​ജ​യ​കു​മാ​ർ, പ്ര​ഭാ​വ​ർ​മ, പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി ആ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.

അ​തേ​സ​മ​യം ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് താ​ര​മി​പ്പോ​ഴു​ള്ള​ത്. ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ 360-ാം ചി​ത്രം, പൃ​ഥ്വി​രാ​ജ് ചി​ത്രം എ​മ്പു​രാ​ൻ എ​ന്നി​വ​യാ​ണ് താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്രം.

തെ​ലു​ങ്ക് ചി​ത്രം ക​ണ്ണ​പ്പ​യി​ല്‍ അ​തി​ഥി താ​ര​മാ​യി എ​ത്തു​ന്ന മോ​ഹ​ന്‍​ലാ​ല്‍ സം​വി​ധാ​യ​ക​നാ​യും അ​ര​ങ്ങേ​റാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ധ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന ബ​റോ​സ് ആ​ണ് ആ ​ചി​ത്രം. സെ​പ്റ്റം​ബ​ര്‍ 12നാ​ണ് റി​ലീ​സ്.