Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
അന്ന് ടി.പി. മാധവൻ ആട്ടിയിറക്കി, ഒടുവിൽ അദ്ദേഹത്തിന് വേണ്ടി ഓടിയെത്തിയ ബാബു: ലക്ഷ്മിപ്രിയ
Tuesday, July 2, 2024 3:02 PM IST
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഇടവേള ബാബുവിനെക്കുറിച്ച് കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. സമൂഹ മാധ്യമങ്ങൾ മുഴുവൻ ഇടവേള ബാബുവിനെ തെറി പറഞ്ഞാഘോഷിച്ചപ്പോൾ താനടക്കം ആരും അദ്ദേഹത്തിനുവേണ്ടി ശബ്ദമുയർത്തിയില്ലെന്നും അദ്ദേഹത്തിന്റെ അധ്വാനവും ബുദ്ധിയും ക്ഷമയും ദീർഘ വീക്ഷണവും കൊണ്ടാണ് അമ്മ ഈ നിലയിൽ എത്തിയതെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ ഞങ്ങളുടെ ‘അമ്മ’യുടെ മുപ്പതാമത്തെ ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നു. പല കാരണങ്ങൾ കൊണ്ടും അതി വൈകാരികത നിറഞ്ഞത്. 1994ൽ മലയാളം ആർട്ടിസ്റ്റുകൾക്ക് ഒരു കൂട്ടായ്മ വേണം എന്ന സുരേഷ് ഗോപിയുടെയും ഗണേഷ് കുമാറിന്റെയും മണിയൻ പിള്ള രാജുവിന്റെയും ആഗ്രഹ പ്രകാരം 45000 രൂപ അവർ പിരിവിട്ട് ഉണ്ടാക്കിയ സംഘടന മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കിന്നു.
മുപ്പതാണ്ടുകൾ താണ്ടിയ സംഘടനയിൽ ഒരേ പദവിയിൽ ഇരുപത്തി അഞ്ച് ആണ്ടുകൾ പൂർത്തിയാക്കി ആ വളയം മറ്റൊരാളെ ഏൽപ്പിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഏറ്റവും പ്രിയപ്പെട്ട ബാബുവേട്ടൻ ഉത്തരവാദിത്വം ഒഴിഞ്ഞിരിക്കുന്നു.
വികാരഭരിതമായ ഇടവേള ബാബുവിന്റെ വിടവാങ്ങൽ പ്രസംഗത്തിനൊടുവിൽ പറഞ്ഞ വാചകം "അതേ സ്വകാര്യത എന്ന ഓമനപ്പേരിൽ ഒതുക്കത്തിൽ കിട്ടിയ മൊബൈൽ ഫോൺ വച്ച് ഈ സോഷ്യൽ മീഡിയ മുഴുവൻ എന്നെ തെറി പറഞ്ഞാഘോഷിച്ചപ്പോൾ ഒരു വാക്കു പോലും നിങ്ങളാരും പറഞ്ഞില്ലല്ലോ’’ എന്ന്. ശരിയാണ്. അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്ദമുയർത്തിയില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾക്കൊപ്പം കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി.
മദ്രാസിൽ ഒരു മലയാളി ആർടിസ്റ്റ് മരണമടഞ്ഞാൽ ആ ബോഡി ഇവിടെ എത്തിക്കാൻ അന്നത്തെ മുതിർന്ന നടന്മാരുടെ കാല് പിടിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ തുടങ്ങിയ സംഘടന ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നതിന്റെ പ്രാധാന കാരണം ബാബുവേട്ടനാണ്...
ഇപ്പൊ എത്രയോ പേര് മാസം പെൻഷൻ വാങ്ങുന്നു. ആ പെൻഷൻ തുക കൊണ്ട് മരുന്നും വീട്ടു വാടകയും കൊടുക്കുന്ന എത്രയോ പേരെ നേരിട്ടെനിക്കറിയാം. ഞങ്ങൾക്കെല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്.
ഞങ്ങളിൽ നിന്നും വിട്ടുപോയ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള തുക വർഷം തോറും അമ്മ ആ കുട്ടികളുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്യുന്നു.. എത്രയോ പേർക്ക് വീട് വച്ചു നൽകി..
തെരുവോരം മുരുകനെപ്പോലെ ഉള്ളവർക്ക് ‘അമ്മ’ ആംബലൻസ് വാങ്ങി നൽകി.. തെരുവിൽ നിന്നും ഏറ്റെടുക്കുന്നവരെ കുളിപ്പിക്കുവാനടക്കം സൗകര്യമുള്ള ആംബുലൻസ്. ഓരോ പ്രകൃതി ക്ഷോഭത്തിനും സർക്കാരിന് അമ്മയുടെ കൈത്താങ്ങു നൽകിയിട്ടുണ്ട്.
പ്രളയ കാലത്തെ അതി ജീവനത്തിന് ഞങ്ങൾ അമ്മയുടെ മക്കൾ ഓരോരുത്തരും ക്യാമ്പുകൾ തോറും നടന്ന് തലച്ചുമ്മടായി സാധനങ്ങൾ എത്തിച്ചു. ‘അമ്മ’ എന്തു ചെയ്തു? ‘അമ്മ’ എന്തു ചെയ്തു എന്നു ചോദിക്കുന്നവർ തീർച്ചയായും ‘അമ്മ’ ചെയ്തത്, ചെയ്യുന്നത് അറിയണം.
‘അമ്മ’ തികച്ചും ആർടിസ്റ്റ് വെൽഫയർ അസോസിയേഷൻ ആണ്... ഞങ്ങളിൽ ഓരോരുത്തരും സ്വതന്ത്രമായി ജോലി ചെയ്യുന്നു. ഞങ്ങൾ ആരും സംഘടനയിലേക്ക് മാസവരിയോ സംഭാവനയോ കൊടുക്കുന്നില്ല.. ( ചില പ്രത്യേക അവസരങ്ങളിൽ സ്വയം ചിലർ നൽകാറുണ്ട്.)
അമ്മയ്ക്ക് സർക്കാർ ഗ്രാൻഡുകളോ മറ്റ് സംഭാവനകളോ ഇല്ല..ആകെ ഉള്ളത് ഷോ നടത്തി കിട്ടുന്ന വരുമാനം മാത്രമാണ്. കൃത്യമായി ഇൻകം ടാക്സ് അടച്ച ശേഷം മാത്രം ഉള്ള തുക.
മേൽപ്പറഞ്ഞ സർവ കാര്യങ്ങളും മുടക്കമില്ലാതെ ഇക്കാലമത്രയും നടന്നു പോയത് ദേ ഈ കാണുന്ന മുത്തിന്റെ അധ്വാനവും ബുദ്ധിയും ക്ഷമയും ദീർഘ വീക്ഷണവും കൊണ്ടാണ്.. അമ്മനത്ത് ബാബു ചന്ദ്രൻ എന്ന ഇടവേള ബാബുവിന്റെ!
ഒരിക്കൽ തൃശൂർ ഒരു പ്രമുഖ ഹോട്ടലിൽ മറ്റെന്തോ ആവശ്യത്തിന് ചെന്ന ഇടവേള ബാബു, റിസപ്ഷനിൽ നിന്നും അറിഞ്ഞതനുസരിച്ചു ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിംഗ് ഹാളിലേക്ക് കടന്നു ചെല്ലുന്നു.
അന്നത്തെ പ്രസിഡന്റ് ടി.പി. മാധവന് ബാബു ചെന്നത് ഇഷ്ടപ്പെട്ടില്ല. കമ്മറ്റി മെമ്പർമാർ അല്ലാത്തവർ പുറത്ത് പോകണം എന്ന ആക്രോശത്തിന് ക്ഷമ പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ ആരും കാണാതെ പെട്ടെന്ന് തിരിഞ്ഞു നടന്ന ഇടവേള ബാബു.
പിന്നീട് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ കമ്പ്യൂട്ടർ ഇല്ലാക്കാലത്തെ ഓഫിസ് ജോലികൾ ഒറ്റയ്ക്ക് വഹിക്കുന്നതിലുള്ള അസ്വസ്ഥത കൊണ്ടോ ജോലി ഭാരം കൂടുതൽ എന്നത് കൊണ്ടോ പെട്ടെന്നുണ്ടായ വികാര വിക്ഷേപത്താലോ ‘‘എന്നെക്കൊണ്ടൊന്നും വയ്യ ആരാന്നു വച്ചാൽ നോക്കു’’ എന്നും പറഞ്ഞു ടി.പി. മാധവൻ സർ വലിച്ചെറിഞ്ഞ ഫയലിൻ കൂട്ടം ചെന്നു വീണത് കെ.ബി. ഗണേഷ് കുമാർ എന്ന ഗണേഷേട്ടന്റെ ദേഹത്തേക്ക്.
അതെല്ലാം കൂടി വാരിപ്പെറുക്കി ഇടവേള ബാബുവിനെ ഏൽപ്പിച്ചു കൊണ്ട് ഗണേഷേട്ടൻ പ്രഖ്യാപിക്കുന്നു ‘‘ഇനി ഒന്നും മാധവൻ ചേട്ടൻ ചെയ്യണ്ട., എല്ലാം ബാബു നോക്കി കൊള്ളും’’ ദേഷ്യമടങ്ങിയ ടിപി സർ ഏറ്റെടുക്കാൻ തയാറായി എങ്കിലും ഗണേഷേട്ടൻ ഉറച്ചു തന്നെ നിന്നു. ‘‘വേണ്ട, ഇനി എല്ലാം ബാബു നോക്കിക്കൊള്ളും.’’
ആ വാക്കുകൾ അന്വർത്ഥമാക്കി നോക്കി... ഈ ഇരുപത്തിയഞ്ചു വർഷക്കാലവും രാവും പകലും വീടും സ്വന്തം കുടുംബം എന്നതും ഒക്കെ മറന്ന് എന്തിന് ഒരു വിവാഹം എന്നത് പോലും മറന്നു കൊണ്ട് ഞങ്ങളുടെ മുൻഗാമികളെയും ഞങ്ങളെയും ഒക്കെ നോക്കി..
ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും രണ്ട് ബെല്ലടിച്ചു തീരും മുൻപേ ഫോൺ എടുത്തു. വിവരങ്ങൾ കേട്ടൂ. പരിഹാരവും എത്തി.. ഞങ്ങൾ 530 പേരുടെയും മുഴുവൻ പ്രശ്നങ്ങളും കുടുംബ പ്രശ്നം മുതൽ ആരോഗ്യ കാര്യങ്ങൾ വരെ മന: പാഠം. എന്തും തുറന്നു പറയാവുന്ന സുഹൃത്ത്... ആത്മ ബന്ധു, അതൊക്കെയാണ് എനിക്ക് ബാബുവേട്ടൻ. എനിക്ക് മാത്രമല്ല, മുഴുവൻ പേർക്കും.
എന്റെ മനസിൽ മായാത്ത ഒരു ചിത്രമുണ്ട് ബാബുവേട്ടന്റെ. കലാഭവൻ മണിച്ചേട്ടൻ മരിച്ച ദിവസം അമൃതയിൽ നിന്നും ആ ശരീരം ഏറ്റെടുത്തു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച് ഒരു രാത്രി മുഴുവൻ ആ മോർച്ചറിക്കു മുന്നിൽ വിയർത്തൊട്ടിയ ഷർട്ടുമിട്ട് ഒരു തുള്ളി വെള്ളം കുടിക്കാതെ, ഒരു പോള കണ്ണടയ്ക്കാതെ നിന്ന ഇടവേള ബാബുവിന്റെ ചിത്രം...
പിറ്റേന്ന് വൈകുന്നേരം ആ പുരുഷാരം മണിച്ചേട്ടന് യാത്ര അയപ്പ് നൽകിയ ശേഷം മാത്രം പിരിഞ്ഞു പോയ ബാബു.. അതുപോലെ എത്രയോ നടീ നടന്മാർ? നരേന്ദ്ര പ്രസാദ് സാറും മുരളി ഏട്ടനും കൽപന ചേച്ചിയും തുടങ്ങി ഏതാണ്ട് എല്ലാപേരും.. ഒരേ ഒരു ബാബുവല്ലേ ഉള്ളൂ, ചിലപ്പോൾ ചില ഇടത്ത് എത്തി ചേരാൻ കഴിഞ്ഞിരിക്കില്ല..
തന്നെ ഇറക്കി വിട്ട ടി.പി. മാധവൻ സാറിന് വർഷങ്ങൾക്ക് മുൻപ് ആദ്യ സ്ട്രോക്ക് വന്നപ്പോൾ താങ്ങായി നിന്നതും ഒരു മകന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നോക്കിയതും അടുപ്പമില്ലാത്ത ബന്ധുക്കളെ കണ്ടെത്തി മസ്തിഷ്ക സർജറി നടത്തിയതും പിന്നീട് ഹരിദ്വാറിൽ വച്ച് രണ്ടാമത് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അവിടെ പോയി ആളെ നാട്ടിൽ എത്തിച്ചതും ഇപ്പോ ഈ സായന്തനത്തിൽ ഗാന്ധി ഭവനിൽ എത്തിച്ചതുമെല്ലാം കാലം കാത്തു വച്ച നിയോഗങ്ങളാവാം..
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയുസിന്റെ ഏറിയ പങ്കും സംഘടനയ്ക്കായി അമ്മയ്ക്കായ്, അമ്മമാർക്കായി സമർപ്പിച്ചഅമ്മയുടെ ഓഫിസ് ബോയ്യും, തൂപ്പുകാരനും സെക്രട്ടറിയും സർവതുമായ ഇടവേള ബാബു, ഇടവേളകളില്ലാതെയാണ് രണ്ടു കൊല്ലത്തെ ഞങ്ങളുടെ ചിലവുകൾക്കുള്ള തുക കൂടി കണ്ടെത്തി ഖജനാവ് സമ്പന്നമാക്കി പടിയിറങ്ങി പോകുന്നത്....
കുത്തുവാക്കുകൾ മുറിവേൽപ്പിച്ച ഹൃദയവുമായി.. പക്ഷേ അങ്ങനെ എന്നന്നേക്കുമായി പോകാൻ അങ്ങേയ്ക്ക് കഴിയില്ല എന്നെനിക്കറിയാം കാരണം 'അമ്മ' യെ കുടിയിരുത്തിയത് അങ്ങയുടെ ആത്മാവിൽ ആണ്....
ഒരുവൻ ചെയ്യാത്തത് എന്തൊക്കെ എന്നല്ല, ചെയ്തത് എന്തൊക്കെ എന്ന് അന്വേഷിക്കണം. ലഭിച്ചതിനൊക്കെ കൃതാർഥത ഉണ്ടാവണം..മനുഷ്യനല്ലേ വീഴ്ചകൾ പറ്റിയിട്ടുണ്ടാവാം. കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ്.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ.
വളരെ സങ്കടത്തോടെയാണ് പോകുന്നത്, വേഗം തിരിച്ചുവരാം: അണിയറപ്രവർത്തകരോട് മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിന് ഷെഡ്യൂൾ ബ്രേക്ക്. നീ
പൊന്നും വിലയുള്ള ഗായകൻ, അനന്ത് അംബാനി രാധിക സംഗീത് ചടങ്ങിൽ ജസ്റ്റിൻ ബീബർ; പ്രതിഫലം 83 കോടി
അംബാനിക്കുടുംബത്തിലെ കല്യാണക്കാഴ്ചകളാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. ഓ
ഇന്ദ്രൻസും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്ന കനകരാജ്യം ഇന്നു മുതൽ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ; പുഷ്പകവിമാനത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന "പുഷ്പകവിമാനം' എന്ന ചിത്രത്തിലെ ആദ്
മലയാളത്തില്‍ നിന്ന് മറ്റൊരു ഹൊറര്‍ ത്രില്ലര്‍; ഡയാന ഹമീദ് നായികയാവുന്ന 'ഐ ആം ഇന്‍'
ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനാ
നന്ദകുമാർ ഒരുക്കുന്ന "നരബലി' തിരുവനന്തപുരത്ത് ആരംഭിച്ചു
എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ
ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റാർഡാമസും; ഡോ. റെജിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു കൂട്ടം ഡോക്ടർമാർ ഒരുമിക്കുന്ന ഡെത്തും റിച്
യുവതാരങ്ങളടക്കം ചോദിക്കുന്ന പ്രതിഫലം കോടികൾ; അമ്മയ്ക്ക് കത്തുനൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലയാളസിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേ
പ്രമുഖ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
പ്രമുഖ നടി സ്മൃതി ബിശ്വാസ് (100) അന്തരിച്ചു. വാർധക്യസഹജമായ
കോട്ടപ്പള്ളി പ്രഭാകരനായി ധ്യാൻ ശ്രീനിവാസൻ; ആ ‘പെണ്ണുകാണൽ’ രംഗം റിക്രിയേറ്റ് ചെയ്ത് അനൂപ് സത്യൻ
സന്ദേശം സിനിമയിലെ കോട്ടപ്പള്ളി പ്രഭാകരനെ മലയാളികൾ അങ്ങനെയൊന്നും മറക്കാനിട
മീശമാധവന്റെ 22 വർഷങ്ങൾ; ഓർത്തെടുത്ത് കാവ്യ മാധവൻ
മീശമാധവൻ തിയറ്റുകളിലെത്തിയിട്ട് 22 വർഷമായതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളി
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി, എന്റെ ലോകത്തെ അർഥപൂർണമാക്കിയവൾ; സെലിനോട് മാധവ് സുരേഷ്
പ്രിയ സുഹൃത്തിന് പിറന്നാളാശംസകളുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സ
അന്ന് ബിജു കുട്ടനെതിരെ പരാതി പറഞ്ഞ സംവിധായകൻ; ഇന്ന് തട്ടിപ്പു കേസിൽ പിടിയിൽ
സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ
വരലക്ഷ്മിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി സുരേഷ് ഗോപിയും ലിസിയും ശോഭനയും
നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹ സത്കാരത്തില്‍ തിളങ്ങി സു
ആ രണ്ടുലക്ഷം രൂപ ഇന്നും എന്നോട് തിരിച്ചു ചോദിച്ചിട്ടില്ല: ജയസൂര്യയ്ക്കെതിരേയുള്ള നന്മമരം വിമർശനത്തിന് സംവിധായകന്റെ മറുപടി
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നന്മമരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന പോസ്റ്റി

ശാലിനിക്ക് സർജറി; ആശുപത്രിക്കിടക്കയിൽ കൈചേർത്തുപിടിച്ച് അജിത്ത്
നടി ശാലിനിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം കാണാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പറ
കുടക് ഭാഷ സംസാരിച്ച് കുടക് തനിമയിൽ രശ്മിക മന്ദാന; വീഡിയോ
നടി രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങ
ബേസിലിന്റെ മരണമാസ്സ്, നിർമാണം ടൊവീനോ; ചിത്രീകരണം തുടങ്ങി
ബേസിൽ ജോസഫിനെ നായകനാക്കി ടൊവീനോ തോമസ് നിർമിക്കുന്ന മരണമാസ്സ് എന്ന ചിത്രത്തി
എൺപതുകാരനായി വിജയരാഘവൻ; 'ഔസേപ്പിന്റെ ഒസ്യത്ത്' ആരംഭിച്ചു
വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന സിനിമയുടെ ചിത
ഭാര്യ വിളിക്കുമ്പോൾ ദേഷ്യപ്പെടരുത്' മുരളി ഗോപിക്ക് ഇന്ദ്രൻസിന്റെ ഉപദേശം: കനകരാജ്യം ടീസർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം മോഹൻലാലിന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന്
കൊച്ചി എഫ്സിക്ക് കിടിലനൊരു പേര് വേണം: ആരാധകരോട് പൃഥ്വിരാജ്
കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്
പെരുമാറ്റം അതിരുവിടുന്നു; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫി
മീര നന്ദന്റെ വിവാഹത്തിന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയ; വീഡിയോ പങ്കുവച്ച് ശ്രിന്ധ
മീര നന്ദന്റെ വിവാഹത്തിന് മുന്നോടിയായി ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയയുടെ വീ
സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള മര്യാദ അംഗങ്ങൾ കാണിക്കണം: രമേശ് പിഷാരടി
സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുന്ന പ്രവണത സ്വന്തം സഹപ്രവർത്തകരുടെ ഇടയില
ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കൽക്കിയിൽ ഉള്ളത്: അന്ന ബെൻ
കൽക്കി ഗംഭീരവിജയത്തോടെ തിയറ്ററുകളിൽ കുതിക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാ
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അമ്മയുടെ പ്രധാനസ്ഥാനങ്ങളിൽ എത്തണമെന്ന് മോഹൻലാൽ ആഗ്രഹിച്ചിരുന്നു: ജഗദീഷ്
താരസംഘടനയായ അമ്മയുടെ തലപ്പത്തു തലമുറമാറ്റം വേണമെന്ന് മോഹൻലാൽ ആഗ്രഹിച്ചി
ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നു, ബാലയുടെ അവസ്ഥ അത്രയ്ക്ക് മോശമായിരുന്നു: എലിസബത്ത് പറയുന്നു
നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ നടന്ന സമയത്ത് താൻ കടന്നുപോയതേ ഏറ്റവും ബുദ
നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?
തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവ
തോറ്റതല്ല, വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറിനിന്നതാണ്; "അമ്മ'യ്ക്ക് കത്തയച്ച് രമേഷ് പിഷാരടി
ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ, എക്സിക
ലാഭവിഹിതം നൽകിയില്ല;ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തി
പകയുടെ കഥപറയുന്ന പൊളിറ്റിക്കൽ ത്രില്ലർ; അധിനായകവധം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി
പ്രിയേഷ് എം. പ്രമോദ്, ബിബുഎബിനിസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണ
ഇടവേള ബാബുവിന്റെ ആത്മകഥ "ഇടവേളകളില്ലാതെ'; അവതാരിക എഴുതിയത് മോഹൻലാൽ
അഭിനയചാതുരി കൊണ്ട് മലയാളമനസില്‍ ഇടംപിടിച്ച ഇടവേള ബാബുവിന്റെ ആത്മകഥാംശമ
സിജു വിത്സന്റെ സമാധാനപുസ്തകം; പുതിയ ഗാനം റിലീസായി
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താ
ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍';'പൊറാട്ട് നാടക'ത്തി ലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്ഫാദറായിരുന്ന സംവിധായകൻ സിദിഖിന്റെ ഓർമകൾ നി
എമ്പുരാൻ ലൊക്കേഷനിലേയ്ക്കാണോ യാത്ര? ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ
ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനെ
അയ്യങ്കാളിയായി മമ്മൂട്ടി തന്നെ; കതിരവനെക്കുറിച്ച് സംവിധായകൻ
അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. ചരിത്രപുരുഷ
സെറ്റ് ഗെറ്റ് ബേബിയുമായി ഉണ്ണി മുകുന്ദനും നിഖില വിമലും; ഫസ്റ്റ്ലുക്ക്
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനവേഷത്തിലെത്തുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചി
വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്ന് മാധ്യമപ്രവർത്തകരുടെ പരാതി; മാപ്പു പറഞ്ഞ് സിദ്ദിഖ്
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്ത
എന്നെ ബലിയാടാക്കിയപ്പോൾ സംഘടനയിൽ നിന്നും ആരും മിണ്ടിയില്ല: ഇടവേള ബാബു
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ 'അമ്മ' സംഘടനയിലെ ആ
Latest News
തമിഴ്നാട് ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം; എട്ട് പേര് അറസ്റ്റില്‍
എടപ്പാളിലെ സിഐടിയു ആക്രമണം; അഞ്ച് പേരേക്കൂടി പ്രതിചേര്‍ത്തു
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
മഹാരാഷ്ട്രയിലെ സിഎസ്എംഎച്ച് ആശുപത്രിയിൽ ഒരു മാസത്തിനിടെ 21 ശിശുമരണം
ടി20 : ഇന്ത്യൻ ടീമിന് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top