Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍';'പൊറാട്ട് നാടക'ത്തി ലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു
Tuesday, July 2, 2024 9:04 AM IST
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്ഫാദറായിരുന്ന സംവിധായകൻ സിദിഖിന്റെ ഓർമകൾ നിറഞ്ഞു നിന്ന വേദിയിൽ അദ്ദേഹം അവസാനമായി സൂപ്പർവിഷൻ നടത്തിയ 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി.
സംവിധായകൻ സിദ്ദിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദിഖ് അനുസ്മരണത്തോടനുബന്ധിച്ചാണ് രാഹുൽ രാജ് ഈണമിട്ട 'ബല്ലി ബല്ലി' എന്ന ഗാനം സിദ്ദിഖിന്റെ മിമിക്രികാല സഹപ്രവർത്തകനായിരുന്ന കെ.എസ്.പ്രസാദ് പുറത്തിറക്കിയത്.
സിദ്ദിഖിന്റെ സുഹൃത്തും, സംവിധായകനുമായ ലാൽ, സിനിമാ താരങ്ങളായ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, ബിബിൻ ജോർജ്, ഉണ്ട പക്രു, നിർമ്മൽ പാലാഴി, കലാഭവൻ പ്രചോദ്, സാജു കൊടിയൻ, ഷാജു ശ്രീധർ,സംവിധായകനായ നാദിർഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം സിദ്ദിഖിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒൻപതിന് തീയറ്ററുകളിൽ റിലീസ് ചെയ്യും.
രാഹുല്‍ രാജ്, സനുജ പ്രദീപ്, ഫിസ ജഹാംഗീര്‍ എന്നിവര്‍ ചേര്‍ന്ന ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് ഫൗസിയ അബുബക്കർ ആണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന പൊറാട്ട് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങളുടെ രചിതാവായ സുനീഷ് വാരനാട് ആണ്.
സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, സംഗീതം:രാഹുൽ രാജ്, നിർമാണ നിർവഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ,
വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി. ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജുൻ മേനോൻ, നൃത്തസംവിധാനം: സജ്നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാമി ജോ, ഫൈനൽ മിക്സ്: ജിജു ടി. ബ്രൂസ്, പിആർഒ-വാഴൂർ ജോസ്.
ഇന്ദ്രൻസും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്ന കനകരാജ്യം ഇന്നു മുതൽ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ; പുഷ്പകവിമാനത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന "പുഷ്പകവിമാനം' എന്ന ചിത്രത്തിലെ ആദ്
മലയാളത്തില്‍ നിന്ന് മറ്റൊരു ഹൊറര്‍ ത്രില്ലര്‍; ഡയാന ഹമീദ് നായികയാവുന്ന 'ഐ ആം ഇന്‍'
ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനാ
നന്ദകുമാർ ഒരുക്കുന്ന "നരബലി' തിരുവനന്തപുരത്ത് ആരംഭിച്ചു
എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ
ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റാർഡാമസും; ഡോ. റെജിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു കൂട്ടം ഡോക്ടർമാർ ഒരുമിക്കുന്ന ഡെത്തും റിച്
യുവതാരങ്ങളടക്കം ചോദിക്കുന്ന പ്രതിഫലം കോടികൾ; അമ്മയ്ക്ക് കത്തുനൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലയാളസിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേ
പ്രമുഖ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
പ്രമുഖ നടി സ്മൃതി ബിശ്വാസ് (100) അന്തരിച്ചു. വാർധക്യസഹജമായ
കോട്ടപ്പള്ളി പ്രഭാകരനായി ധ്യാൻ ശ്രീനിവാസൻ; ആ ‘പെണ്ണുകാണൽ’ രംഗം റിക്രിയേറ്റ് ചെയ്ത് അനൂപ് സത്യൻ
സന്ദേശം സിനിമയിലെ കോട്ടപ്പള്ളി പ്രഭാകരനെ മലയാളികൾ അങ്ങനെയൊന്നും മറക്കാനിട
മീശമാധവന്റെ 22 വർഷങ്ങൾ; ഓർത്തെടുത്ത് കാവ്യ മാധവൻ
മീശമാധവൻ തിയറ്റുകളിലെത്തിയിട്ട് 22 വർഷമായതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളി
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി, എന്റെ ലോകത്തെ അർഥപൂർണമാക്കിയവൾ; സെലിനോട് മാധവ് സുരേഷ്
പ്രിയ സുഹൃത്തിന് പിറന്നാളാശംസകളുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സ
അന്ന് ബിജു കുട്ടനെതിരെ പരാതി പറഞ്ഞ സംവിധായകൻ; ഇന്ന് തട്ടിപ്പു കേസിൽ പിടിയിൽ
സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ
വരലക്ഷ്മിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി സുരേഷ് ഗോപിയും ലിസിയും ശോഭനയും
നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹ സത്കാരത്തില്‍ തിളങ്ങി സു
ആ രണ്ടുലക്ഷം രൂപ ഇന്നും എന്നോട് തിരിച്ചു ചോദിച്ചിട്ടില്ല: ജയസൂര്യയ്ക്കെതിരേയുള്ള നന്മമരം വിമർശനത്തിന് സംവിധായകന്റെ മറുപടി
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നന്മമരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന പോസ്റ്റി
ശാലിനിക്ക് സർജറി; ആശുപത്രിക്കിടക്കയിൽ കൈചേർത്തുപിടിച്ച് അജിത്ത്
നടി ശാലിനിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം കാണാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പറ
കുടക് ഭാഷ സംസാരിച്ച് കുടക് തനിമയിൽ രശ്മിക മന്ദാന; വീഡിയോ
നടി രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങ

ബേസിലിന്റെ മരണമാസ്സ്, നിർമാണം ടൊവീനോ; ചിത്രീകരണം തുടങ്ങി
ബേസിൽ ജോസഫിനെ നായകനാക്കി ടൊവീനോ തോമസ് നിർമിക്കുന്ന മരണമാസ്സ് എന്ന ചിത്രത്തി
എൺപതുകാരനായി വിജയരാഘവൻ; 'ഔസേപ്പിന്റെ ഒസ്യത്ത്' ആരംഭിച്ചു
വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന സിനിമയുടെ ചിത
ഭാര്യ വിളിക്കുമ്പോൾ ദേഷ്യപ്പെടരുത്' മുരളി ഗോപിക്ക് ഇന്ദ്രൻസിന്റെ ഉപദേശം: കനകരാജ്യം ടീസർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം മോഹൻലാലിന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന്
കൊച്ചി എഫ്സിക്ക് കിടിലനൊരു പേര് വേണം: ആരാധകരോട് പൃഥ്വിരാജ്
കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്
പെരുമാറ്റം അതിരുവിടുന്നു; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫി
മീര നന്ദന്റെ വിവാഹത്തിന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയ; വീഡിയോ പങ്കുവച്ച് ശ്രിന്ധ
മീര നന്ദന്റെ വിവാഹത്തിന് മുന്നോടിയായി ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയയുടെ വീ
സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള മര്യാദ അംഗങ്ങൾ കാണിക്കണം: രമേശ് പിഷാരടി
സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുന്ന പ്രവണത സ്വന്തം സഹപ്രവർത്തകരുടെ ഇടയില
ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കൽക്കിയിൽ ഉള്ളത്: അന്ന ബെൻ
കൽക്കി ഗംഭീരവിജയത്തോടെ തിയറ്ററുകളിൽ കുതിക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാ
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അമ്മയുടെ പ്രധാനസ്ഥാനങ്ങളിൽ എത്തണമെന്ന് മോഹൻലാൽ ആഗ്രഹിച്ചിരുന്നു: ജഗദീഷ്
താരസംഘടനയായ അമ്മയുടെ തലപ്പത്തു തലമുറമാറ്റം വേണമെന്ന് മോഹൻലാൽ ആഗ്രഹിച്ചി
ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നു, ബാലയുടെ അവസ്ഥ അത്രയ്ക്ക് മോശമായിരുന്നു: എലിസബത്ത് പറയുന്നു
നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ നടന്ന സമയത്ത് താൻ കടന്നുപോയതേ ഏറ്റവും ബുദ
അന്ന് ടി.പി. മാധവൻ ആട്ടിയിറക്കി, ഒടുവിൽ അദ്ദേഹത്തിന് വേണ്ടി ഓടിയെത്തിയ ബാബു: ലക്ഷ്മിപ്രിയ
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഇടവേള ബാബുവിനെക്കുറിച
നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?
തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവ
തോറ്റതല്ല, വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറിനിന്നതാണ്; "അമ്മ'യ്ക്ക് കത്തയച്ച് രമേഷ് പിഷാരടി
ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ, എക്സിക
ലാഭവിഹിതം നൽകിയില്ല;ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തി
പകയുടെ കഥപറയുന്ന പൊളിറ്റിക്കൽ ത്രില്ലർ; അധിനായകവധം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി
പ്രിയേഷ് എം. പ്രമോദ്, ബിബുഎബിനിസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണ
ഇടവേള ബാബുവിന്റെ ആത്മകഥ "ഇടവേളകളില്ലാതെ'; അവതാരിക എഴുതിയത് മോഹൻലാൽ
അഭിനയചാതുരി കൊണ്ട് മലയാളമനസില്‍ ഇടംപിടിച്ച ഇടവേള ബാബുവിന്റെ ആത്മകഥാംശമ
സിജു വിത്സന്റെ സമാധാനപുസ്തകം; പുതിയ ഗാനം റിലീസായി
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താ
എമ്പുരാൻ ലൊക്കേഷനിലേയ്ക്കാണോ യാത്ര? ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ
ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനെ
അയ്യങ്കാളിയായി മമ്മൂട്ടി തന്നെ; കതിരവനെക്കുറിച്ച് സംവിധായകൻ
അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. ചരിത്രപുരുഷ
സെറ്റ് ഗെറ്റ് ബേബിയുമായി ഉണ്ണി മുകുന്ദനും നിഖില വിമലും; ഫസ്റ്റ്ലുക്ക്
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനവേഷത്തിലെത്തുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചി
വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്ന് മാധ്യമപ്രവർത്തകരുടെ പരാതി; മാപ്പു പറഞ്ഞ് സിദ്ദിഖ്
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്ത
എന്നെ ബലിയാടാക്കിയപ്പോൾ സംഘടനയിൽ നിന്നും ആരും മിണ്ടിയില്ല: ഇടവേള ബാബു
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ 'അമ്മ' സംഘടനയിലെ ആ
വനിത അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ തർക്കം നീണ്ടത് ഒരു മണിക്കൂറിലധികം; ഒടുവിൽ പരിഹാരം
മലയാള സിനിമ താരങ്ങളുടെ സംഘനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ ഉടലെടുത്ത തർക്കം പ
മീര നന്ദന്റെ വിവാഹ വിരുന്നിൽ നാടൻ ലുക്കിൽ മോഹൻലാൽ, കറുപ്പിൽ സുന്ദരിയായി കാവ്യ മാധവൻ; വീഡിയോ
നടി മീര നന്ദന്റെ വിവാഹറിസപ്ഷനിലേക്ക് ഒഴുകിയെത്തി മലയാളചലച്ചിത്ര ലോകം. കൊച
Latest News
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
മഹാരാഷ്ട്രയിലെ സിഎസ്എംഎച്ച് ആശുപത്രിയിൽ ഒരു മാസത്തിനിടെ 21 ശിശുമരണം
ടി20 : ഇന്ത്യൻ ടീമിന് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു
ഹത്രാസ് ദുരന്തം: മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി
ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top