സെ​റ്റ് ഗെ​റ്റ് ബേ​ബി​യു​മാ​യി ഉ​ണ്ണി മു​കു​ന്ദ​നും നി​ഖി​ല വി​മ​ലും; ഫ​സ്റ്റ്ലു​ക്ക്
Monday, July 1, 2024 12:58 PM IST
ഉ​ണ്ണി മു​കു​ന്ദ​നും നി​ഖി​ല വി​മ​ലും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഗെ​റ്റ് സെ​റ്റ് ബേ​ബി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി. വി​ന​യ് ഗോ​വി​ന്ദ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​ണ് ചി​ത്ര​ത്തി​ലെ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​ഥാ​പാ​ത്രം. ഐ​വി​എ​ഫ് സ്പെ​ഷ്യ​ലി​സ്റ്റ് ആ​യ ഡോ​ക്ട​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​ത് പ​രി​ഹ​രി​ക്കാ​ൻ അ​യാ​ൾ ക​ണ്ടെ​ത്തു​ന്ന വ​ഴി​ക​ളും ര​സ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.



സ​ജീ​വ് സോ​മ​ൻ, സു​നി​ൽ ജെ​യി​ൻ, പ്ര​ക്ഷാ​ലി ജെ​യി​ൻ, സാം ​ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സ്ക​ന്ദ സി​നി​മാ​സി​ന്‍റെ​യും കിം​ഗ്സ്മെ​ൻ എ​ൽ​എ​ൽ​പി​യു​ടെ​യും സം​യു​ക്ത സം​ര​ഭ​മാ​യി ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് വൈ.​വി. രാ​ജേ​ഷും അ​നൂ​പ് ര​വീ​ന്ദ്ര​നും ചേ​ർ​ന്നാ​ണ്. അ​ർ​ജു ബെ​ൻ ആ​ണ് ചി​ത്ര​സം​യോ​ജ​നം. അ​ല​ക്സ് ജെ. ​പു​ളി​ക്ക​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് സാം ​സി.​എ​സ്. ആ​ണ്. സു​നി​ൽ കെ. ​ജോ​ർ​ജ് ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ. വ​സ്ത്രാ​ല​ങ്കാ​രം- സ​മീ​റാ സ​നീ​ഷ്. ചീ​ഫ് അ​സോ​സി​യേ​റ്റ്- സു​കു ദാ​മോ​ദ​ർ. പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്- വി​പി​ൻ കു​മാ​ർ.