Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
സിദ്ദിഖ് "അമ്മ' ജനറൽ സെക്രട്ടറി
Monday, July 1, 2024 8:57 AM IST
താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘനാളായി ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു മത്സരരംഗത്തുനിന്നു പിന്‍വാങ്ങിയതോടെയാണ് രണ്ടു പതിറ്റാണ്ടിനു ശേഷം അമ്മയ്ക്ക് മറ്റൊരു ജനറല്‍ സെക്രട്ടറിയെ ലഭിക്കുന്നത്.
പ്രസിഡന്റായി മോഹന്‍ലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കലൂര്‍ ഗോകുലം കണ്വൻഷന് സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 157 വോട്ട് നേടിയാണ് സിദ്ദിഖിന്റെ ജയം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു സിദ്ദിഖിനെക്കൂടാതെ മത്സരിച്ച കുക്കു പരമേശ്വരന് 123 വോട്ടും ഉണ്ണി ശിവപാൽ 33 വോട്ടുമാണ് നേടിയത്. ജോയിന്റ് സെക്രട്ടറിയായി അനൂപ് ചന്ദ്രനെതിരേ മത്സരിച്ച ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു. 198 വോട്ടാണ് ബാബുരാജിനു ലഭിച്ചത്. അനൂപ് ചന്ദ്രന് 128 വോട്ടുകളാണ് ലഭിച്ചത്.
രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ് (245), ജയന് ചേര്‍ത്തല (215)എന്നിവർ തെരഞ്ഞടുക്കപ്പെട്ടു. ഒപ്പം മത്സരിച്ച മഞ്ജുപിള്ളയ്ക്ക് 137 വോട്ടുകളാണ് നേടാനായത്. അനന്യ, കലാഭവന്‍ ഷാജോണ്‍, സരയു, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, അന്‍സിബ ഹസന്, ജോയ് മാത്യു, വിനു മോഹന്‍ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 12 പേരാണു മത്സരിച്ചത്. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവര്‍ പരാജയപ്പെട്ടു.
അമ്മയുടെ ഭരണഘടനയനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ നാലു പേര് സ്ത്രീകളായിരിക്കണം. എന്നാല്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റായി മത്സരിച്ച മഞ്ജുപിള്ളയും പരാജയപ്പെട്ടതോടെ ഒരു സ്ത്രീയെക്കൂടി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കാന്‍ യോഗം തീരുമാനിച്ചു.
ഇതിലേക്ക് കുക്കു പരമേശ്വരനും മഞ്ജുപിള്ളയ്ക്കും വേണ്ടി വാദമുയര്‍ന്നു. ഒടുവില്‍ പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ തീരുമാനമായി. 506 അംഗങ്ങളാണ് അമ്മയിലുള്ളത്. 336 പേര് വോട്ട് രേഖപ്പെടുത്തി.
ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ 2018ലാണ് മോഹന്‍ലാല്‍ ആദ്യം എതിരില്ലാതെ പ്രസിഡന്റായത്. തുടര്‍ന്ന് രണ്ട് ടേമിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഭരണസമിതിയിലെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായിരുന്ന ശ്വേത മേനോന്, മണിയന്‍പിള്ള രാജു, ട്രഷറര്‍ ജയസൂര്യ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുധീര്‍ കരമന, ലെന, രചന നാരായണന്‍കുട്ടി, ലാല്‍, വിജയ്ബാബു എന്നിവര്‍ മത്സരിച്ചില്ല.
വാര്‍ഷിക പൊതുയോഗത്തില്‍ നടന് ഇന്ദ്രന്‍സ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ക്കു സ്വീകരണം നല്കി. മമ്മൂട്ടി വിദേശത്തായതിനാല്‍ യോഗത്തിനെത്തിയില്ല.
പുതിയ ഭാരവാഹികൾ ഇവർ
പ്രസിഡന്റ്-
മോഹൻ ലാൽ - (തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)
ജനറൽ സെക്രട്ടറി-
സിദ്ദീഖ് - വോട്ട് - 157 (പരാജയപ്പെട്ടത് - കുക്കു പരമേശ്വരൻ(123), ഉണ്ണി ശിവപാൽ(33)
വൈസ് പ്രസിഡന്റുമാർ-
- ജഗദീഷ്(245), ജയൻ ചേർത്തല (215)- (പരാജയപ്പെട്ടത് മഞ്ജു പിള്ള-(137)
ജോയിന്റ് സെക്രട്ടറി -
- ബാബുരാജ്, വോട്ട് - 198 (പരാജയപ്പെട്ടത് - അനൂപ് ചന്ദ്രൻ(128)
ട്രഷറർ
- ഉണ്ണി മുകുന്ദൻ (തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
കലാഭവൻ ഷാജോൺ - 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനർ -271, ടൊവീനോ തോമസ് -268, സരയൂ, അൻസിബ.
ഭാര്യ വിളിക്കുമ്പോൾ ദേഷ്യപ്പെടരുത്' മുരളി ഗോപിക്ക് ഇന്ദ്രൻസിന്റെ ഉപദേശം: കനകരാജ്യം ടീസർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം മോഹൻലാലിന്
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന്
കൊച്ചി എഫ്സിക്ക് കിടിലനൊരു പേര് വേണം: ആരാധകരോട് പൃഥ്വിരാജ്
കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്
പെരുമാറ്റം അതിരുവിടുന്നു; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫി
മീര നന്ദന്റെ വിവാഹത്തിന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയ; വീഡിയോ പങ്കുവച്ച് ശ്രിന്ധ
മീര നന്ദന്റെ വിവാഹത്തിന് മുന്നോടിയായി ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന നസ്രിയയുടെ വീ
സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള മര്യാദ അംഗങ്ങൾ കാണിക്കണം: രമേശ് പിഷാരടി
സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുന്ന പ്രവണത സ്വന്തം സഹപ്രവർത്തകരുടെ ഇടയില
ഞാൻ പ്രതീക്ഷിച്ചതിലും നൂറിരട്ടിയാണ് കൽക്കിയിൽ ഉള്ളത്: അന്ന ബെൻ
കൽക്കി ഗംഭീരവിജയത്തോടെ തിയറ്ററുകളിൽ കുതിക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാ
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അമ്മയുടെ പ്രധാനസ്ഥാനങ്ങളിൽ എത്തണമെന്ന് മോഹൻലാൽ ആഗ്രഹിച്ചിരുന്നു: ജഗദീഷ്
താരസംഘടനയായ അമ്മയുടെ തലപ്പത്തു തലമുറമാറ്റം വേണമെന്ന് മോഹൻലാൽ ആഗ്രഹിച്ചി
ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നു, ബാലയുടെ അവസ്ഥ അത്രയ്ക്ക് മോശമായിരുന്നു: എലിസബത്ത് പറയുന്നു
നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ നടന്ന സമയത്ത് താൻ കടന്നുപോയതേ ഏറ്റവും ബുദ
അന്ന് ടി.പി. മാധവൻ ആട്ടിയിറക്കി, ഒടുവിൽ അദ്ദേഹത്തിന് വേണ്ടി ഓടിയെത്തിയ ബാബു: ലക്ഷ്മിപ്രിയ
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഇടവേള ബാബുവിനെക്കുറിച
നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?
തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവ
തോറ്റതല്ല, വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറിനിന്നതാണ്; "അമ്മ'യ്ക്ക് കത്തയച്ച് രമേഷ് പിഷാരടി
ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാൽ, എക്സിക
ലാഭവിഹിതം നൽകിയില്ല;ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തി
പകയുടെ കഥപറയുന്ന പൊളിറ്റിക്കൽ ത്രില്ലർ; അധിനായകവധം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി
പ്രിയേഷ് എം. പ്രമോദ്, ബിബുഎബിനിസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണ
ഇടവേള ബാബുവിന്റെ ആത്മകഥ "ഇടവേളകളില്ലാതെ'; അവതാരിക എഴുതിയത് മോഹൻലാൽ
അഭിനയചാതുരി കൊണ്ട് മലയാളമനസില്‍ ഇടംപിടിച്ച ഇടവേള ബാബുവിന്റെ ആത്മകഥാംശമ

സിജു വിത്സന്റെ സമാധാനപുസ്തകം; പുതിയ ഗാനം റിലീസായി
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താ
ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍';'പൊറാട്ട് നാടക'ത്തി ലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്ഫാദറായിരുന്ന സംവിധായകൻ സിദിഖിന്റെ ഓർമകൾ നി
എമ്പുരാൻ ലൊക്കേഷനിലേയ്ക്കാണോ യാത്ര? ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ
ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോയുമായി മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനെ
അയ്യങ്കാളിയായി മമ്മൂട്ടി തന്നെ; കതിരവനെക്കുറിച്ച് സംവിധായകൻ
അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. ചരിത്രപുരുഷ
സെറ്റ് ഗെറ്റ് ബേബിയുമായി ഉണ്ണി മുകുന്ദനും നിഖില വിമലും; ഫസ്റ്റ്ലുക്ക്
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനവേഷത്തിലെത്തുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചി
വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്ന് മാധ്യമപ്രവർത്തകരുടെ പരാതി; മാപ്പു പറഞ്ഞ് സിദ്ദിഖ്
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്ത
എന്നെ ബലിയാടാക്കിയപ്പോൾ സംഘടനയിൽ നിന്നും ആരും മിണ്ടിയില്ല: ഇടവേള ബാബു
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ 'അമ്മ' സംഘടനയിലെ ആ
വനിത അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ തർക്കം നീണ്ടത് ഒരു മണിക്കൂറിലധികം; ഒടുവിൽ പരിഹാരം
മലയാള സിനിമ താരങ്ങളുടെ സംഘനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ ഉടലെടുത്ത തർക്കം പ
മീര നന്ദന്റെ വിവാഹ വിരുന്നിൽ നാടൻ ലുക്കിൽ മോഹൻലാൽ, കറുപ്പിൽ സുന്ദരിയായി കാവ്യ മാധവൻ; വീഡിയോ
നടി മീര നന്ദന്റെ വിവാഹറിസപ്ഷനിലേക്ക് ഒഴുകിയെത്തി മലയാളചലച്ചിത്ര ലോകം. കൊച
പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മി; ചിത്രങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് വിവാഹത്തിന് ക്ഷണിച്ച് നടി വരലക്ഷ്മ
ജീത്തു ജോസഫിന്റെ നുണക്കുഴിയിൽ ബേസിൽ ജോസഫ്; ഫസ്റ്റ്ലുക്ക്
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്
"മന്ദാകിനി' നിര്‍മാതാക്കളുടെ പുതിയ ചിത്രം; "മേനേ പ്യാര് കിയാ'
പ്രേക്ഷകശ്രദ്ധ നേടിയ മന്ദാകിനി എന്ന ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാന
ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ കൊണ്ടൽ; ടൈറ്റിൽ ടീസർ
ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ ‘കൊണ്ടൽ’ ടൈറ്റിൽ ടീസർ എത്തി. ആര്ഡിഎക്സിന
അമൽ കെ. ജോബി ഒരുക്കുന്ന 'ഗുമസ്തൻ'; ഫസ്റ്റ്ലുക്ക്
മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ക്രൈം
സ്വർണക്കടയിലെ സെക്യൂരിറ്റിയായി ഇന്ദ്രൻസ്; കനകരാജ്യം ട്രെയിലർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
ഇത്തരമൊരു സന്തോഷം തുറന്നുപറയാൻ ഞങ്ങൾക്കൊരു മടിയുമില്ല; കത്രീന ഗർഭിണിയോ എന്ന ചോദ്യത്തിന് വിക്കിയുടെ മറുപടി
കത്രീന കൈഫ് ഗർഭിണിയാണോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഭർത്താവും നടനുമായ വിക്ക
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം...
കാലം1960കളുടെ തുടക്കം....കോയന്പത്തൂരിലെ ഈറോഡ് സെന്റ് റീത്താസ് സ്കൂളിലെ ഭാരതി
പ്രതിദിനം പതിനായിരം രൂപ കൊടുത്താണ് ആശുപത്രി ഷൂട്ടിന് അനുമതി വാങ്ങിയത്: നിർമാതാക്കളുടെ സംഘടന
അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചിത്രീകരണം നടത്തിയത് പണമടച്ച് അനുമതി വാങ്ങി
"വഴക്ക് പറയല്ലേ വാപ്പാ എന്ന് സാപ്പി പറഞ്ഞു, ഇല്ലെന്ന് സിദ്ദീഖ് ഇക്കയും; സാപ്പിയുടെ ഓർമയിൽ അനൂപ് സത്യൻ
നടൻ സിദ്ദീഖിന്റെ മകന് റാഷിന് എന്ന സാപ്പിയെക്കുറിപ്പ് നൊന്പരപ്പെടുത്തുന്ന കു
ഗുരുവായൂരമ്പലനടയിൽ മീര നന്ദന് മാംഗല്യം; ചിത്രങ്ങൾ
നടി മീര നന്ദൻ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഇന്ന് പു
മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
മാക്ട ലെജന്റ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു. വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാര
രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമയ്ക്ക് അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിംഗ്; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ വലച്ച് സിനിമാ ഷ
കൽക്കി കലക്കുന്നു! ആദ്യദിനം വാരിയത് 180 കോടി; കേരളത്തിൽ നിന്നും 2.73 കോടി
വിജയത്തേരിലേറി നാഗ് അശ്വിൻ–പ്രഭാസ് ചിത്രം കൽക്കി 2898 എഡി. ആദ്യദിനം സിനിമയുടെ
നടി ഹിന ഖാന് സ്തനാർബുദം
ടെലിവിഷൻ നടി ഹിന ഖാന് സ്തനാർബുദം. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ രോഗവാർത
ലിസ്റ്റിൻ സ്റ്റീഫൻ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ്
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേ
Latest News
മാണി സി കാപ്പന് തിരിച്ചടി; സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളി
ചംപയ് സോറന് രാജിവച്ചു; സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്
സിനിമ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; പ്രദേശവാസികൾക്ക് ശ്വാസ തടസം
ഈരാറ്റുപേട്ട കള്ളനോട്ട് കേസില്‍ മൂന്ന് യുവാക്കൾ അറസ്റ്റിൽ
എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി: തോമസ് ഐസക്ക്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top