ജീ​ത്തു ജോ​സ​ഫി​ന്‍റെ നു​ണ​ക്കു​ഴി‌​യി​ൽ ബേ​സി​ൽ ജോ​സ​ഫ്; ഫ​സ്റ്റ്ലു​ക്ക്
Saturday, June 29, 2024 2:38 PM IST
ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് ഒ​രു​ക്കു​ന്ന നു​ണ​ക്കു​ഴി​യു​ടെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ഓ​ഗ​സ്റ്റ് 15 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സ​രി​ഗ​മ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ട്വെ​ൽ​ത്ത് മാ​ൻ, കൂ​മ​ൻ എ​ന്നീ ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ ര​ച​ന നി​ർ​വ​ഹി​ച്ച കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​റാ​ണ്‌.

ഗ്രേ​സ് ആ​ന്‍റ​ണി, ബൈ​ജു സ​ന്തോ​ഷ്‌, സി​ദി​ഖ്, മ​നോ​ജ്‌ കെ. ​ജ​യ​ൻ, അ​ജു വ​ർ​ഗീ​സ്, സൈ​ജു കു​റു​പ്പ്, ബി​നു പ​പ്പു, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, സെ​ൽ​വ​രാ​ജ്, അ​ൽ​ത്താ​ഫ് സ​ലിം, സ്വാ​സി​ക, നി​ഖി​ല വി​മ​ൽ, ശ്യാം ​മോ​ഹ​ൻ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ലെ​ന, ക​ലാ​ഭ​വ​ൻ യു​സ​ഫ്, രാ​ജേ​ഷ് പ​റ​വൂ​ർ, റി​യാ​സ് ന​ർ​മ്മ​ക​ല, അ​രു​ൺ പു​ന​ലൂ​ർ, ശ്യാം ​തൃ​ക്കു​ന്ന​പു​ഴ, സ​ന്തോ​ഷ്‌ ല​ക്ഷ്മ​ണ​ൻ, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, സു​ന്ദ​ർ നാ​യ​ക് എ​ന്നി​വ​രാ​ണ് നു​ണ​ക്കു​ഴി​യി​ലെ മ​റ്റു വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.​ആ​ശി​ർ​വാ​ദ് റി​ലീ​സ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സൂ​ര​ജ് കു​മാ​ർ, ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ വി​ഷ്ണു ശ്യാം, ​സം​ഗീ​തം ജ​യ് ഉ​ണ്ണി​ത്താ​ൻ, എ​ഡി​റ്റ​ർ വി​നാ​യ​ക് വി.​എ​സ്., വ​രി​ക​ൾ വി​നാ​യ​ക് ശ​ശി​കു​മാ​ർ, കോ​സ്റ്റും ഡി​സൈ​ന​ർ ലി​ന്‍റാ ജീ​ത്തു, സൗ​ണ്ട് ഡി​സൈ​ൻ സി​നോ​യ് ജോ​സ​ഫ്, മേ​ക്ക് അ​പ് അ​മ​ൽ ച​ന്ദ്ര​ൻ, ര​തീ​ഷ് വി​ജ​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ പ്ര​ശാ​ന്ത് മാ​ധ​വ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ണ്‍​ട്രോ​ള​ർ പ്ര​ണ​വ് മോ​ഹ​ൻ, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ സു​ധീ​ഷ് രാ​മ​ച​ന്ദ്ര​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റേ​ഴ്സ് സോ​ണി ജി ​സോ​ള​മ​ൻ, അ​മ​രേ​ഷ് കു​മാ​ർ, ക​ള​റി​സ്റ്റ് ലി​ജു പ്ര​ഭാ​ഷ​ക​ർ, വി​എ​ഫ്എ​ക്സ് ടോ​ണി മാ​ഗ്മി​ത്ത്, ഡി​സ്ട്രി​ബ്യു​ഷ​ൻ ആ​ശി​ർ​വാ​ദ്, പി​ആ​ർ​ഒ വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, സ്റ്റി​ൽ​സ് ബെ​ന്ന​റ്റ് എം. ​വ​ർ​ഗീ​സ്, ഡി​സൈ​ൻ യെ​ല്ലോ​ടൂ​ത്ത്.