"മ​ന്ദാ​കി​നി' നി​ര്‍​മാ​താ​ക്ക​ളു​ടെ പു​തി​യ ചി​ത്രം; "മേ​നേ പ്യാ​ര്‍ കി​യാ'
Saturday, June 29, 2024 1:05 PM IST
പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ മ​ന്ദാ​കി​നി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് മേ​നേ പ്യാ​ർ കി​യാ. റൊ​മാ​ന്‍റി​ക് കോ​മ​ഡി വി​ഭാ​ഗ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി.

ന​വാ​ഗ​ത​നാ​യ ഫൈ​സ​ൽ ഫ​സി​ലു​ദീ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കു പു​റ​മെ ത​മി​ഴ് താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ഫൈ​സ​ൽ ഫ​സി​ലു​ദീ​ൻ, ബി​ൽ​കെ​ഫ്ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഡോ​ൺ പോ​ൾ പി. ​നി​ർ​വ​ഹി​ക്കു​ന്നു.

സം​ഗീ​തം അ​ജ്മ​ൽ ഹ​സ്ബു​ള്ള, എ​ഡി​റ്റിം​ഗ് ക​ണ്ണ​ൻ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ശി​ഹാ​ബ് വെ​ണ്ണ​ല, ആ​ർ​ട്ട് സു​നി​ൽ കു​മാ​ര​ൻ, മേ​ക്ക​പ്പ് ജി​ത്തു പ​യ്യ​ന്നൂ​ർ, കോ​സ്റ്റ്യൂം​സ് അ​രു​ൺ മ​നോ​ഹ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് അ​ടൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ​വി​ൻ സാ, ​സൗ​ണ്ട് ഡി​സൈ​ൻ രം​ഗ​നാ​ഥ് ര​വി, സം​ഘ​ട്ട​നം ക​ലൈ കിം​ഗ്സ​ൺ, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ സൗ​മ്യ​ത വ​ർ​മ്മ, ഡി ​ഐ ബി​ലാ​ൽ റ​ഷീ​ദ്, ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് പ്ര​ദീ​പ് മേ​നോ​ൻ, സ്റ്റി​ൽ​സ് ഷൈ​ൻ ചെ​ട്ടി​കു​ള​ങ്ങ​ര, ഡി​സൈ​ൻ യെ​ല്ലോ ടൂ​ത്സ്, വി​ത​ര​ണം സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, പി​ആ​ർ​ഒ- എ.​എ​സ് .ദി​നേ​ശ്, ശ​ബ​രി.