അ​മ​ൽ കെ. ​ജോ​ബി ഒ​രു​ക്കു​ന്ന 'ഗു​മ​സ്ത​ൻ'; ഫ​സ്റ്റ്ലു​ക്ക്‌
Saturday, June 29, 2024 12:27 PM IST
മു​സാ​ഫി​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​മ​ല്‍ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ക്രൈം ​ത്രി​ല്ല​ര്‍ ചി​ത്രം ഗു​മ​സ്ത​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ര്‍ പു​റ​ത്ത് വി​ട്ട​ത്.

ന​വാ​ഗ​ത​നാ​യ റി​യാ​സ് ഇ​സ്മ​ത് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ഈ ​ചി​ത്ര​ത്തി​ല്‍ ആ​ന്‍​ഡ്രൂ​സ് പ​ള്ളി​പ്പാ​ട​ന്‍ എ​ന്ന ഗു​മ​സ്ത​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ജെ​യ്‌​സ് ജോ​സാ​ണ്. അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യ ജ​യ്‌​സി​ന്‍റെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്ന് കൂ​ടി​യാ​ണി​ത്.

ബി​ബി​ന്‍ ജോ​ര്‍​ജ്, ദി​ലീ​ഷ് പോ​ത്ത​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. പു​തു​മു​ഖം നീ​മ മാ​ത്യു​വാ​ണ് നാ​യി​ക. വ​ര്‍​ഷ​ങ്ങ​ളോ​ളം നി​യ​മ​ഞ്ജ​രോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച ഒ​രു ഗു​മ​സ്ത​ന്‍റെ കൗ​ശ​ല​വും കു​ത​ന്ത്ര​ങ്ങ​ളും പ്ര​മാ​ദ​മാ​യ ഒ​രു കേ​സി​നെ നി​ര്‍​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ഷാ​ജു ശ്രീ​ധ​ര്‍, റോ​ണി ഡേ​വി​ഡ് രാ​ജ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, അ​ല​ക്‌​സാ​ണ്ട​ര്‍ പ്ര​ശാ​ന്ത്, ആ​ന​ന്ദ് റോ​ഷ​ന്‍, ഐ.​എം. വി​ജ​യ​ന്‍, കൈ​ലാ​ഷ്, മ​ക്ബു​ല്‍ സ​ല്‍​മാ​ന്‍, ജോ​യ് ജോ​ണ്‍ ആ​ന്‍റ​ണി, ഫൈ​സ​ല്‍ മു​ഹ​മ്മ​ദ്, സു​ന്ദ​ര പാ​ന്ധ്യ​ന്‍, സ്മി​നു സി​ജോ, ബി​ന്ദു സ​ഞ്ജീ​വ്, ഡ്രാ​ക്കു​ള സു​ധീ​ര്‍, സു​ധീ​ഷ് തി​രു​വ​മ്പാ​ടി, സ്റ്റീ​ഫ​ന്‍ മാ​ത്യു, ലു​ലു ഷെ​ഹീ​ന്‍, അ​ല​ക്‌​സ് കു​ര്യ​ന്‍, ര​ജീ​ഷ് കെ. ​സൂ​ര്യ, രാ​ജേ​ഷ് മേ​നോ​ന്‍, മ​ച്ചാ​ന്‍ സ​ലിം, തോ​മ​സു​കു​ട്ടി, വി​ജി മാ​ത്യു, ഷാ​ന്‍ റാ​വു​ത്ത​ര്‍, ഡോ​ണാ​ള്‍​ഡ് ജോ​യ്, ജീ​മോ​ന്‍ ജോ​ര്‍​ജ്, പ്ര​ണ​വ്, മ​ഞ്ജു ഷെ​റി​ന്‍, ജി​ന്‍​സി ചി​ന്ന​പ്പ​ന്‍ എ​ല്‍​ദോ രാ​ജു, അ​നീ​റ്റ ജോ​ഷി,ന​ന്ദു പൊ​തു​വാ​ള്‍, ടൈ​റ്റ​സ് ജോ​ണ്‍ തു​ട​ങ്ങി വ​ന്‍ താ​ര​നി​ര ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു.

സ്റ്റീ​ഫ​ന്‍ ദേ​വ​സി സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യ​ത് ബി​നോ​യ് എ​സ് പ്ര​സാ​ദ് ആ​ണ്. പ്ര​ശ​സ്ത കാ​മ​റാ​മാ​ന്‍ എ​സ്, കു​മാ​റി​ന്‍റെ മ​ക​ന്‍ കു​ഞ്ഞു​ണ്ണി എ​സ്. കു​മാ​ര്‍ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​ന്‍ ആ​ണ്.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ -അ​മ​ല്‍​ദേ​വ് കെ. ​ആ​ര്‍, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ര്‍- നി​ബി​ന്‍ ന​വാ​സ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ -ന​ന്ദു പൊ​തു​വാ​ള്‍. പി​ആ​ര്‍​ഓ -വാ​ഴൂ​ർ ജോ​സ്. ഏ​റ്റു​മാ​നൂ​ര്‍, പാ​ല​ക്കാ​ട്, വ​ട​ക്കാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ ചി​ത്രം ഉ​ട​ന്‍ റി​ലീ​സി​നെ​ത്തും.