Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
സുരേഷ് ഗോപിയുടെ വരാഹം; ടീസർ
Wednesday, June 26, 2024 10:55 AM IST
സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന സിനിമയുടെ ടീസർ റിലീസായി. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. സിനിമയില്‍ രണ്ട് ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
നവ്യ നായർ, പ്രാഞ്ചി ടെഹ്ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സിദ്ദിഖ്, സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമിക്കുന്ന സുരേഷ് ഗോപിയുടെ 257-മത്തെ ചിത്രമാണിത്.
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു ശേഷം സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു.
മനു സി. കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. കഥ-ജിത്തു കെ. ജയൻ, മനു സി. കുമാർ, സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്, കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ. ജോർജ്,
വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ-പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ് മോങ്ക്സ്, പിആർഒ-എ.എസ്. ദിനേശ്.
പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മി; ചിത്രങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് വിവാഹത്തിന് ക്ഷണിച്ച് നടി വരലക്ഷ്മ
ജീത്തു ജോസഫിന്റെ നുണക്കുഴിയിൽ ബേസിൽ ജോസഫ്; ഫസ്റ്റ്ലുക്ക്
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്
"മന്ദാകിനി' നിര്‍മാതാക്കളുടെ പുതിയ ചിത്രം; "മേനേ പ്യാര് കിയാ'
പ്രേക്ഷകശ്രദ്ധ നേടിയ മന്ദാകിനി എന്ന ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാന
ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ കൊണ്ടൽ; ടൈറ്റിൽ ടീസർ
ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ ‘കൊണ്ടൽ’ ടൈറ്റിൽ ടീസർ എത്തി. ആര്ഡിഎക്സിന
അമൽ കെ. ജോബി ഒരുക്കുന്ന 'ഗുമസ്തൻ'; ഫസ്റ്റ്ലുക്ക്
മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ക്രൈം
സ്വർണക്കടയിലെ സെക്യൂരിറ്റിയായി ഇന്ദ്രൻസ്; കനകരാജ്യം ട്രെയിലർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്
ഇത്തരമൊരു സന്തോഷം തുറന്നുപറയാൻ ഞങ്ങൾക്കൊരു മടിയുമില്ല; കത്രീന ഗർഭിണിയോ എന്ന ചോദ്യത്തിന് വിക്കിയുടെ മറുപടി
കത്രീന കൈഫ് ഗർഭിണിയാണോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഭർത്താവും നടനുമായ വിക്ക
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം...
കാലം1960കളുടെ തുടക്കം....കോയന്പത്തൂരിലെ ഈറോഡ് സെന്റ് റീത്താസ് സ്കൂളിലെ ഭാരതി
പ്രതിദിനം പതിനായിരം രൂപ കൊടുത്താണ് ആശുപത്രി ഷൂട്ടിന് അനുമതി വാങ്ങിയത്: നിർമാതാക്കളുടെ സംഘടന
അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചിത്രീകരണം നടത്തിയത് പണമടച്ച് അനുമതി വാങ്ങി
"വഴക്ക് പറയല്ലേ വാപ്പാ എന്ന് സാപ്പി പറഞ്ഞു, ഇല്ലെന്ന് സിദ്ദീഖ് ഇക്കയും; സാപ്പിയുടെ ഓർമയിൽ അനൂപ് സത്യൻ
നടൻ സിദ്ദീഖിന്റെ മകന് റാഷിന് എന്ന സാപ്പിയെക്കുറിപ്പ് നൊന്പരപ്പെടുത്തുന്ന കു
ഗുരുവായൂരമ്പലനടയിൽ മീര നന്ദന് മാംഗല്യം; ചിത്രങ്ങൾ
നടി മീര നന്ദൻ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഇന്ന് പു
മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
മാക്ട ലെജന്റ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു. വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാര
രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമയ്ക്ക് അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിംഗ്; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ വലച്ച് സിനിമാ ഷ
കൽക്കി കലക്കുന്നു! ആദ്യദിനം വാരിയത് 180 കോടി; കേരളത്തിൽ നിന്നും 2.73 കോടി
വിജയത്തേരിലേറി നാഗ് അശ്വിൻ–പ്രഭാസ് ചിത്രം കൽക്കി 2898 എഡി. ആദ്യദിനം സിനിമയുടെ
നടി ഹിന ഖാന് സ്തനാർബുദം
ടെലിവിഷൻ നടി ഹിന ഖാന് സ്തനാർബുദം. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ രോഗവാർത

ലിസ്റ്റിൻ സ്റ്റീഫൻ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ്
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേ
അംഗരക്ഷകര്‍ തള്ളിയിട്ട ആരാധകനെ ചേര്‍ത്ത് പിടിച്ച് നാഗാര്‍ജുന; വീഡിയോ
അംഗരക്ഷകർ തള്ളിമാറ്റിയ ആരാധകനെ ചേർത്തുപിടിച്ചു നിൽക്കുന്ന നാഗാർജുനയുടെ വ
കാത്തിരിപ്പിന് ദൈർഘ്യം കുറയുന്നു; സൂര്യയുടെ കങ്കുവ ഒക്ടോബറിലെത്തും
സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് തിയതി പ്രഖ്യാപിച്
വിജയ് സേതുപതിയുടെ മഹാരാജ സിനിമ ഒരിക്കലും കാണില്ലെന്ന് ഗായിക ചിൻമയി; കാരണം
വിജയ് സേതുപതി നായകനായെത്തിയ മഹാരാജ എന്ന ചിത്രം ഒരുകാരണവശാലും കാണില്ലെന്നു
"സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’; വികാരാധീനനായി മമ്മൂട്ടി
നടൻ സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ മമ്മൂട്ടി. സാപ്
സിദ്ദീഖിന്റെ മകനെ അവസാനമായി കണ്ട് സഹപ്രവർത്തകർ; വീഡിയോ
സിദ്ദീഖിന്റെ മകനെ അവസാനമായി കാണാന്‍ ഓടിയെത്തി മലയാള ചലച്ചിത്രലോകം. ദിലീപ്
‘ഗഗനചാരി’ സ്പിൻ ഓഫ്; മണിയൻ ചിറ്റപ്പനായി സുരേഷ് ഗോപി
സയൻസ് ഫിക്ഷൻ സിനിമയായ ഗഗനചാരിയുടെ ടീം വീണ്ടും ഒന്നിക്കുന്നു. ഗഗനചാരിയിൽ
കാവാലത്തിന്റെ വരികള്‍, മകന്റെ ആലാപനം; സത്യത്തില്‍ സംഭവിച്ചത് വീഡിയോ ഗാനം
ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ തിരക്ക
എ.ബി. ബിനിലിന്റെ പൊങ്കാലയിൽ ശ്രീനാഥ് ഭാസി നായകൻ
വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തി
‘തലവൻ’ ടീം വീണ്ടും; ആസിഫ് അലിയുടെ ഡാർക്ക് ഹ്യൂമർ ചിത്രം വരുന്നു
തലവൻ എന്ന ചിത്രത്തിൽ ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ സംവിധാനം ചെയ്
ഉർവശിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല: ക്രിസ്റ്റോ ടോമി
ഉള്ളൊഴുക്ക് ചിത്രത്തിൽ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉർവശി വിസമ്
നടന് സിദ്ദീഖിന്റെ മകന് റാഷിന് അന്തരിച്ചു
നടന് സിദ്ദീഖിന്റെ മകന് റാഷിന് (37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്
106 വയസുള്ള സേനാപതി എങ്ങനെ ആക്ഷൻ ചെയ്യും?; മറുപടിയുമായി ശങ്കർ
106 വയസാണ് സേനാപതിയ്ക്കെങ്കിൽ ഈ ആക്ഷൻ രംഗങ്ങളൊക്കെ എങ്ങനെ ചെയ്യുമായിരുന്നു എ
മീരാ നന്ദന്റെ മെഹന്ദി ആഘോഷം; ഓടിയെത്തി നസ്രിയയും ആൻ അഗസ്റ്റിനും
നടി മീര നന്ദന്റെ മെഹന്ദി ആഘോഷത്തിനായി ഓടിയെത്തിയ സുഹൃത്തുക്കളായ താരസുന്ദരി
ഇതിലും മികച്ചൊരു സഹോദരിയെ എനിക്ക് കിട്ടില്ല: രമ്യ നന്പീശന് സഹോദരന്റെ വക ഹൃദയം തൊടും കുറിപ്പ്
സഹോദരിയും നടിയുമായ രമ്യ നമ്പീശനെക്കുറിച്ചു ഹൃദയം തൊടും കുറിപ്പുമായി സഹോദര
മുത്തച്ഛൻ മരിച്ചപ്പോൾ അടക്കാൻ ഒൻപത് ദിവസം കാത്തിരിക്കേണ്ടി വന്നു: 'ഉള്ളൊഴുക്ക്' വന്ന വഴിയെക്കുറിച്ച് സംവിധായകൻ
തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം രൂപപ്പെടുത്തിയ
"പുഷ്പകവിമാന'വുമായി സിജു വിത്സൻ; ടീസർ
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന "പുഷ്പകവിമാനം' എന്ന ചിത്രത്തിന്റെ ട
സിനിമാ കളക്ഷനുകൾ പെരുപ്പിച്ചു കാണിക്കേണ്ട; നിർമാതാക്കൾക്ക് താക്കീതുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സൗജന്യ ടിക്കറ്റുകൾ നൽകി തിയറ്ററുകളിൽ ആളെക്കയറ്റി സിനിമകളുടെ കളക്ഷനുകൾ പ
ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം; ധര്‍മജന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് രമേഷ് പിഷാരടി
വിവാഹ രജിസ്ട്രേഷനു വേണ്ടി രണ്ടാമതും വിവാഹിതനായ ധർമജന് ആശംസകളുമായി സുഹൃത്ത
സംവിധാനവും രചനയും ജോജു, നായിക അഭിനയ; ചിത്രങ്ങൾ വൈറലായി
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന പണി സിനിമയുടെ ചില സ്റ്റ
സേനാപതി തിരിച്ചെത്തുന്നു, എഐ വിദ്യയിൽ നെടുമുടി വേണു; ഇന്ത്യൻ2 ട്രെയിലർ
ഉലകനായകൻ കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ട്രെയിലർ
സിന്റോ ഡേവിഡ് ഒരുക്കുന്ന സംഭവസ്ഥലത്ത് നിന്നും; ഫസ്റ്റ്ലുക്ക്
സിൻസീർ,ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ ഡേവിഡ് സംവിധാനം
ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ജോഷി ചിത്രം; മോഹൻലാലിന്റെ റമ്പാൻ ഉപേക്ഷിച്ചു? കാരണം..
മോഹൻലാലിനെ നായകനാക്കി ജോഷി പ്രഖ്യാപിച്ച "റമ്പാൻ' എന്ന ചിത്രം ഉപേക്ഷിച്ചു എന്നത
എടാ അത് പീസ് ബുക്കാണ് പീസ് ബുക്ക്; ചിരിപ്പിച്ച് സമാധാനപുസ്തകം ട്രെയിലർ
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താ
കെ.പി. ഉമ്മറിന്റെ മകന് അന്തരിച്ചു
പ്രശസ്ത സിനിമാ താരം കെ.പി. ഉമ്മറിന്റെ മകന് നെച്ചോളി മുഹമ്മദ് അഷ്റഫ് (65) ചെന്‍
Latest News
കരുവന്നൂർ: ഇഡി കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് ഗവർണർ
അരവിന്ദ് കേജരിവാൾ വീണ്ടും ജയിലിലേക്ക്
പ്രതികൾ പരീക്ഷയെഴുതിയത് ചട്ടംലംഘിച്ച്; സിദ്ധാർഥന്റെ കുടുംബം ഗവർണർക്ക് പരാതി നൽകി
ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കി; കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ പി. ജയരാജന് രൂക്ഷവിമർശനം
രാഹുൽ പ്രധാനമന്ത്രി സ്ഥാനാര്ഥിയായിരുന്നെങ്കില് ഭരണത്തിലെത്താമായിരുന്നു : സഞ്ജയ് റാവത്ത്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top