Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ; മാർക്കോ ഫസ്റ്റ്ലുക്ക്
Monday, June 17, 2024 9:44 AM IST
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചോരയിൽ കുളിച്ച് വേറിട്ട ലുക്കിലാണ് ഉണ്ണി മുകുന്ദൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒരു വില്ലന്റെ സ്പിൻ ഓഫുമായി എത്തുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മാർക്കോയ്ക്കുണ്ട്.
ഹനീഫ് അദേനി എഴുതി സംവിധാനം ചെയുന്ന മാർക്കോ നിർമിക്കുന്നത് ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ്. ക്യൂബ്സ് ഇന്റർനാഷനൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണു നിർമാണവും വിതരണവും.
അതേമസമയം, സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് മാർക്കോ ഹിന്ദി ഡബ്ബിംഗ് വിറ്റു പോയതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. അഞ്ച് കോടിയും അൻപത് ശതമാനം തിയറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി സ്വന്തമാക്കിയത്.
കെജിഎഫ്, സലാർ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്റൂർ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിർവഹിക്കുന്നത്. എട്ട് ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്റേഴ്സ് മൂന്നു പേരാണ്.
കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: സുനിൽ ദാസ്.
ഇതിലും മികച്ചൊരു സഹോദരിയെ എനിക്ക് കിട്ടില്ല: രമ്യ നന്പീശന് സഹോദരന്റെ വക ഹൃദയം തൊടും കുറിപ്പ്
സഹോദരിയും നടിയുമായ രമ്യ നമ്പീശനെക്കുറിച്ചു ഹൃദയം തൊടും കുറിപ്പുമായി സഹോദര
മുത്തച്ഛൻ മരിച്ചപ്പോൾ അടക്കാൻ ഒൻപത് ദിവസം കാത്തിരിക്കേണ്ടി വന്നു: 'ഉള്ളൊഴുക്ക്' വന്ന വഴിയെക്കുറിച്ച് സംവിധായകൻ
തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം രൂപപ്പെടുത്തിയ
"പുഷ്പകവിമാന'വുമായി സിജു വിത്സൻ; ടീസർ
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന "പുഷ്പകവിമാനം' എന്ന ചിത്രത്തിന്റെ ട
സിനിമാ കളക്ഷനുകൾ പെരുപ്പിച്ചു കാണിക്കേണ്ട; നിർമാതാക്കൾക്ക് താക്കീതുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സൗജന്യ ടിക്കറ്റുകൾ നൽകി തിയറ്ററുകളിൽ ആളെക്കയറ്റി സിനിമകളുടെ കളക്ഷനുകൾ പ
ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം; ധര്‍മജന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് രമേഷ് പിഷാരടി
വിവാഹ രജിസ്ട്രേഷനു വേണ്ടി രണ്ടാമതും വിവാഹിതനായ ധർമജന് ആശംസകളുമായി സുഹൃത്ത
സംവിധാനവും രചനയും ജോജു, നായിക അഭിനയ; ചിത്രങ്ങൾ വൈറലായി
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന പണി സിനിമയുടെ ചില സ്റ്റ
സുരേഷ് ഗോപിയുടെ വരാഹം; ടീസർ
സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്ര
സേനാപതി തിരിച്ചെത്തുന്നു, എഐ വിദ്യയിൽ നെടുമുടി വേണു; ഇന്ത്യൻ2 ട്രെയിലർ
ഉലകനായകൻ കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ട്രെയിലർ
സിന്റോ ഡേവിഡ് ഒരുക്കുന്ന സംഭവസ്ഥലത്ത് നിന്നും; ഫസ്റ്റ്ലുക്ക്
സിൻസീർ,ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ ഡേവിഡ് സംവിധാനം
ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ജോഷി ചിത്രം; മോഹൻലാലിന്റെ റമ്പാൻ ഉപേക്ഷിച്ചു? കാരണം..
മോഹൻലാലിനെ നായകനാക്കി ജോഷി പ്രഖ്യാപിച്ച "റമ്പാൻ' എന്ന ചിത്രം ഉപേക്ഷിച്ചു എന്നത
എടാ അത് പീസ് ബുക്കാണ് പീസ് ബുക്ക്; ചിരിപ്പിച്ച് സമാധാനപുസ്തകം ട്രെയിലർ
യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താ
കെ.പി. ഉമ്മറിന്റെ മകന് അന്തരിച്ചു
പ്രശസ്ത സിനിമാ താരം കെ.പി. ഉമ്മറിന്റെ മകന് നെച്ചോളി മുഹമ്മദ് അഷ്റഫ് (65) ചെന്‍
ആ നായികയുടെ തിരിച്ചുവരവ് ചിത്രത്തിൽ ഞാനഭിനയിച്ചു, പക്ഷേ എന്റെ ചിത്രത്തിൽ വരാൻ അവർ വിസമ്മതിച്ചു: മംമ്ത
സിനിമ മേഖലയിൽ നിന്നും ഉണ്ടായിട്ടുള്ള വേർതിരിവുകളെക്കുറിച്ച് തുറന്നുപറഞ്ഞ് ന
ഞാൻ അത് കണ്ടില്ല, അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നു; ആരാധകനെ തള്ളിമാറ്റിയ സംഭവത്തിൽ നാഗാർജുന
തന്നെ കാണാനായി ഓടിയെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിമാറ്റിയ സംഭവത്തി
പ്രഭാസിന്റെ 'കല്‍ക്കി' ബുക്ക് ചെയ്തവര്‍ക്ക് കിട്ടിയത് രാജശേഖറിന്റെ 'കല്‍ക്കി'; അബദ്ധത്തിൽ ഹൗസ് ഫുള്‍
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി 2898

വാലിബന് പിന്നാലെ ദാവീദുമായി ആയി ജോൺ ആൻഡ് മേരി പ്രൊഡക്ഷന്‍സ്; നായകൻ പെപ്പെ
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസിന്റെ ബാന
സുരേഷ് ഗോപിയുടെ വരാഹം; ഫസ്റ്റ് ലുക്ക്
സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്ര
സ്കൂൾ വിദ്യാർഥികളും അവർ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളും; ഈ ബന്ധം സൂപ്പറാ...
വിദ്യാർത്ഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവ
ഷെയ്ൻ നിഗം നായകനാകുന്ന ഹാൽ; ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു
ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോ
ചിത്തിനിയുടെ മ്യൂസിക് ലോഞ്ചിൽ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സർപ്രൈസ്
മലയാളിക്ക് പ്രണയവും വിരഹവും അതിമനോഹര ഗാനങ്ങളിലൂടെ സമ്മാനിച്ച മാന്ത്രികനാണ
"ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് പ്രഖ്യാപിച്ചു
പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷത്തിലെത്തിയ ‘ഗുരുവായൂരമ്പലനടയിൽ’ ഒടിടി
പബ്ലിസ്റ്റിക്ക് വേണ്ടിയല്ല, രണ്ടാമത് കല്യാണം കഴിക്കാൻ കാരണമുണ്ട്: ധർമജൻ പറയുന്നു
വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭ
എന്താണ് ഇത്ര വൈകിയത്? നസ്രിയയെ ചേർത്തുപിടിച്ച് ഉമ്മവെച്ച് നയൻതാര; ഒപ്പം ഫഹദും വിഗ്നേഷും
പത്തുവർഷത്തിന് ശേഷം നയൻതാരയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നസ്രിയ.
എല്ലാ പേരിനും മീതെ ഒരു മഹാമേരു പോലെ ഉർവശി: എം. പത്മകുമാർ
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ ഉർവശിയുടെ അഭിനയത്തെ പ്രശംസിച്ച് സ
ലേറ്റ് ആയാലും ലേറ്റ്സ്റ്റായി വരുവേൻ; വിജയ്യിക്ക് തൃഷയുടെ ആശംസ
നടൻ വിജയ്യിക്ക് പിറന്നാൾ ആശംസകളുമായി തൃഷ പങ്കുവച്ചൊരു ചിത്രമായിരുന്നു ക
എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു: കുറിപ്പുമായി ധർമജൻ
വിവാഹവാർഷികദിനത്തിൽ രസകരമായ കുറിപ്പുമായി നടൻ ധർമജൻ ബോൾഗാട്ടി. ഭാര്യയെ
കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്
വാഹനപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയ
ലളിതമായ ചടങ്ങ്; നടി സൊനാക്ഷി സിൻഹ വിവാഹിതയായി
ബോളിവുഡ് നടി സൊനാക്ഷി സിൻഹ വിവാഹിതയായി. നടനും മോഡലുമായ സഹീർ ഇക്ബാൽ ആണ് വരൻ
"വർഷങ്ങൾക്ക് ശേഷ'ത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത് ആവേശം: ധ്യാൻ പറയുന്നു
വർഷങ്ങൾക്ക് ശേഷം സിനിമയേക്കാൾ തനിക്ക് ഇഷ്ടമായത് ആവേശം ആണെന്ന് ധ്യാൻ ശ്രീനിവാ
ഭയം നിറയ്ക്കാൻ അവർ വരുന്നു; ചിത്തിനി ടീസർ
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം) പുതുമുഖങ്ങള
ഇങ്ങനെ മരിച്ചവർക്ക് എന്തിനാണ് പത്തുലക്ഷം നൽകുന്നത്; വിഷമദ്യ ദുരന്തത്തിൽ സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സാമ്പത്തിക
പ്രഭാസിന്റെ വില്ലനായി കമൽഹാസൻ; കൽക്കി 2898 എഡി പ്രി-റിലീസ് ട്രെയിലർ
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്
താറാവും താറാവ് മുട്ടയുമൊക്കെ തന്നുവിടാമെന്ന് പറഞ്ഞതാ, അമ്മച്ചിയോട് മോഹൻലാൽ; ഹൃദ്യമായ വീഡിയോ
പോരുന്നോ എന്റെ കൂടെ എന്ന ഒറ്റ ഡയലോഗിൽ ഒരു വയോധികയായ അമ്മച്ചിയോട് സംസാരിക്കു
നൂറിലധികം തിയറ്ററുകൾ; അഞ്ചാം വാരവും വിജയത്തേരിലേറി മമ്മൂക്കായുടെ ടർബോ
മമ്മൂട്ടിച്ചിത്രം ടർബോ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രം റിലീസ
ഹോളിവുഡിനോട് കിടപിടക്കും രീതിയിലെ മേക്കിംഗ്; വിജയ്യുടെ പിറന്നാളിന് ഗോട്ട് ടീസർ
വിജയ്യെ നയകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട്(ദ് ഗ്രേറ്റസ്റ്റ് ഓഫ
പ്രേക്ഷകഹൃദയം കീഴടക്കി ടിനി ടോമിന്റെ മത്ത് തിയറ്ററുകളിൽ
ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ്വിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത
യാതൊരു ഈഗോയുമില്ലാതെയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്: മമ്മൂട്ടിയെക്കുറിച്ച് വിജയ് സേതുപതി
യാതൊരു ഈഗോയുമില്ലാത്തെ താരമാണ് മമ്മൂട്ടിയെന്നും അദ്ദേഹം വിളിച്ച് ടർബോയിൽ ശബ
ഗോകുൽ സുരേഷും അനാർക്കലിയും; ഗഗനചാരി ഇന്നു മുതൽ
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങ
എല്ലാവരിലും ഒരു മുറിയുള്ള സഞ്ചാരി; സംഗീതമെന്ന അമരസല്ലാപം
ഈ പ്രകൃതി തന്നെ ഒരു സംഗീതോപകരണമാണ്. സരളമാനസര് അത് ശ്രവിക്കുകയും അവരുടെ ജ
സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ (67) അന്തരിച്ചു. കുസൃതിക്കുറുപ്പ്, ഷാർ
Latest News
കനത്ത മഴ; അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു, വീടുകളിൽ വെള്ളം കയറി
അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അധികാര പരിധിവിട്ട് പോകരുത്: കെ. രാജൻ
ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം; അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത് ന്യായീകരിച്ച് സ്പീക്കർ
യൂറോ കപ്പ്; സ്ലൊവാക്യ-റൊമാനിയ മത്സരം സമനിലയിൽ
മതില് ഇടിഞ്ഞുവീണ് ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top