Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
"കാമ്പസ് ചുമരിലെ കലാപങ്ങൾ', റസാഖിന്റെ ഇതിഹാസം...
Thursday, November 14, 2024 12:56 PM IST
ഋഷി
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവർമ കോളജിൽ അദ്ഭുതപ്പെടുത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർക്ക് ഓട്ടോഗ്രാഫിൽ എഴുതാൻ വേണ്ടി നല്ല നല്ല വരികൾ തപ്പിപ്പിടിച്ചു കൊടുക്കുന്ന ശീലമുണ്ടായിരുന്നു റസാഖിന്.
എന്നാൽ കേരളവർമയിൽ കാലുകുത്തിയപ്പോൾ, ഒരുപാട് മഹാരഥന്മാർ പഠിച്ചിറങ്ങിയ ആ കലാലയത്തിന്റെ ഇടനാഴികളിലൂടെയും ക്ലാസ് മുറികളിലൂടെയും നടന്നു കയറിയിറങ്ങിയപ്പോഴാണ് ആ ചുമരുകൾ റസാഖിനെ നോക്കി ഇങ്ങനെ പറഞ്ഞത് - "എന്തൂട്ടാടാ നീ എഴുതിക്കൊടുത്തേ.. നീ ഈ ചുമരിലെഴുതീതൊക്കെയൊന്നു വായിച്ചേ ...'
അങ്ങനെ റസാഖ് ചുമരുകൾ വായിച്ചു തുടങ്ങി. താൻ കൂട്ടുകാർക്ക് ഓട്ടോഗ്രാഫിൽ എഴുതാൻ വേണ്ടി തപ്പിപ്പിടിച്ചു കൊടുത്ത വരികൾ അല്ല ശരിക്കുള്ള എഴുത്തൊന്നും കേരളവർമയുടെ ചുമരുകളിൽ അക്ഷരങ്ങൾ ജ്വലിക്കുകയാണെന്നും റസാഖ് ആ നിമിഷം തിരിച്ചറിഞ്ഞു.
വർഷ വർഷാന്തരങ്ങളുടെ ജരാനര ബാധിച്ചെങ്കിലും ഇനിയും എത്രയോ തലമുറകളോടു പടപൊരുതാൻ ആർജ്ജവമുള്ള ഭീഷ്മ പിതാമഹനെ പോലെ ആ വരികൾ ആവേശത്തോടെ ചുമരിൽ കിടന്നു തുടിച്ചു.
ലക്ചർ നോട്ട് എഴുതിയെടുക്കും പോലെ അബ്ദുൾ റസാഖ് കേരളവർമ കോളജിന്റെ ചുമരുകളിൽ ആരൊക്കെയോ കോറിയിട്ട ആ വരികൾ പകർത്തിയെഴുതി. അതിലയാൾ വിരഹം കണ്ടു, പ്രണയം കണ്ടു, കലാപങ്ങൾ കണ്ടു, പൊട്ടിത്തെറിക്കാൻ വെമ്പുന്ന അഗ്നിപർവതങ്ങൾ കണ്ടു, നിരാശകളുടെ കാറ്റു കണ്ടു, സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും വെളിച്ചം കണ്ടു... ആ ചുമലുകളിൽ റസാഖ് കാണാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
നമ്മുടെ ഹൃദയരക്തം നിറഞ്ഞ ഈ ഇടനാഴികളിൽ
മാലാഖമാരുടെ നിഴലായിരുന്നു ...
കൊള്ളരുതാത്തവരാണ് പലപ്പോഴും കൊള്ളാവുന്ന
ഉപദേശങ്ങൾ തരുന്നത്...
തെരുവെ ഒരു ചിത്രം വരയ്ക്കുക
ചോരയാൽ തന്നെ
കണ്ണീരുണങ്ങാത്ത പാതയിൽ
കാട്ടുനീതികൾ അന്യമാകും വരെ..
ഒരിക്കൽ എന്റെ ഹൃദയത്തിന്റെ ചുവപ്പ്
നീ തിരിച്ചറിയും,
അന്ന് ഈ ഭൂമിയിൽ ഞാനുണ്ടായെന്നു വരില്ല...
ഇത്തരത്തിൽ പ്രണയവും വിരഹവും വിപ്ലവവും എല്ലാം ചേർന്ന ഒരു കൊളാഷ് ആണ് കേരളവർമയിലെ ചുമരുകൾ. പുതിയ തലമുറയ്ക്ക് ഒരുപക്ഷേ ക്രിഞ്ച് എന്ന് തോന്നാമെങ്കിലും ഒന്നോ രണ്ടോ മൂന്നോ വരികളിൽ കുറിച്ചിട്ട അവയ്ക്ക് വല്ലാത്തൊരു വശ്യ ഭംഗിയുണ്ട്.
2013ൽ നാക് അക്രഡിറ്റേഷൻ നടപടികളുടെ ഭാഗമായി കോളേജ് മൊത്തം പെയിന്റ് ചെയ്തപ്പോൾ നീളൻ ബ്രഷുകളും വൈറ്റ് വാഷും മഞ്ഞ പെയിന്റും കാലം കാത്തുസൂക്ഷിച്ച ആ അക്ഷരക്കൂട്ടുകളെ മാച്ചു കളഞ്ഞു. കേരളവർമയുടെ ചുമരുകൾക്ക് വൈധവ്യം സംഭവിച്ച പോലെ...
പക്ഷേ മായ്ച്ചു കളഞ്ഞതെല്ലാം റസാഖിന്റെ എഴുത്ത് മേശയിൽ ഭദ്രമായി ഉണ്ടായിരുന്നു. പരിഭവം ചൊല്ലാതെ മാഞ്ഞുപോയ കാലത്തിന്റെ എഴുത്തു കുത്തുകളെ പുസ്തകരൂപത്തിൽ ആക്കാം എന്ന ചിന്ത റസാഖിൽ നാമ്പിടുന്നതും അപ്പോഴാണ്. അങ്ങനെ ചുമരെഴുത്തുകളിൽ നിന്ന് ഒരു പുസ്തകം പിറന്നു - "കാമ്പസ് ചുമരിലെ കലാപങ്ങൾ'
ചുമരിൽ എഴുതിയത് ആരൊക്കെയാണെന്ന് വ്യക്തമല്ല. ചില ശകലങ്ങൾക്കു താഴെ എഴുതിയിട്ടുള്ള പേര് ഇരട്ട പേരോ കുറ്റപ്പേരോ ആണെന്ന് തോന്നുന്നു. എഴുതിയതാരായാലും എഴുത്തു നന്നായാൽ മതി എന്നല്ലേ പ്രമാണം...
മഷി കൊണ്ടാണ് ചുമരുകളിൽ എല്ലാം എഴുതിയിട്ടിരുന്നത്. ചുവപ്പിലും നീലയിലും കറുപ്പിലും ആണ് മോഹിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന വാക്യങ്ങൾ പിറന്നത്. ചുമരുകൾ വായിച്ചു വായിച്ചു വന്നാൽ ആർക്കും എന്തെങ്കിലുമൊക്കെ എഴുതാൻ തോന്നുന്ന ഒരു ഫീൽ കിട്ടുമെന്നും അപ്പോൾ മനസിൽ തോന്നുന്നത് കേരളവർമ്മയുടെ ചുമരിൽ കോറിയിട്ടിട്ടുണ്ടെന്നും പൂർവ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റാമ്പ് ശേഖരണവും നാണയ ശേഖരണവും ഗൗരവമുള്ള ഹോബിയായി കൊണ്ടുനടക്കുന്നവരെ പോലെ റസാഖ് തന്റെ ശീലവും ഹോബിയുമായി കൊണ്ടുനടക്കുന്നത് കേരളവർമയുടെ ചുമരുകളിൽ പ്രത്യക്ഷപ്പെടുന്ന പുതിയ ചുമരെഴുത്തുകൾ ആണ്.
ഇപ്പോഴും ഇടയ്ക്കിടെ റസാഖ് കാമ്പസിൽ പോകും. സുന്ദരിക്ക് പൊട്ടുകുത്തിയ പോലെ തലങ്ങും വിലങ്ങും വരിവരിയായും, നിരയൊപ്പിച്ചും നിരതെറ്റിച്ചും കേരളവർമയിലെ പുതിയ കുട്ടികൾ എഴുതിയിട്ട വാചകങ്ങൾ വായിച്ച് ആസ്വദിച്ച് അവ പകർത്തിയെടുക്കും. അല്ലെങ്കിൽ മൊബൈലിൽ ഫോട്ടോ എടുത്തു വയ്ക്കും.
ഒന്നാം പതിപ്പിൽ നിന്ന് ആറാം പതിപ്പിൽ എത്തിനിൽക്കുന്ന ഈ പുസ്തകത്തിൽ 50 പുതിയ ചുമരെഴുത്തുകൾ കൂടിഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം മഹാരാജാസിലും പാലക്കാട് വിക്ടോറിയയിലും ഉൾപ്പെടെ വിവിധ കോളജുകളിൽ ഇത്തരത്തിലുള്ള ചുമരെഴുത്തുകൾ കാണാം.
കേരള വർമയിലെ ചുമരുകളിൽ പുതിയ കുട്ടികൾ എഴുതിയിടുന്ന വരികളിലും വിസ്മയിപ്പിക്കുന്ന അക്ഷരക്കൂട്ടുകളുണ്ട്.
അരുതെന്ന് നിലവിളിച്ചിട്ടും പ്രേമമേ
നീയെൻ നിഴലിൽ ചവിട്ടുന്നു..
ചരിത്രത്തിന്റെ ചോര നനഞ്ഞ
വഴിയോരങ്ങളിൽ നിന്നും സത്യസന്ധ
മായ ജീവിതം കണ്ടെത്തുക
നീ നിന്നെത്തന്നെ എനിക്ക് തന്നാൽ
ഞാനെന്നെ തന്നെ നിനക്കുമാത്രം
തീറെഴുതി തരും...
കലാലയങ്ങളിൽ നീതി നിഷേധിക്ക
പ്പെടുമ്പോൾ അത് നേടിത്തന്നത്
കോട്ടിട്ട സാറുമ്മാരല്ല
കൊടി പിടിച്ച സഖാക്കളാണ്...
എന്നിങ്ങനെ നീളുന്നു പുതിയ കാലത്തിന്റെ ചുമരെഴുത്ത്.
കേരളത്തിൽ മാത്രമല്ല വിദേശത്തും പുസ്തകോത്സവങ്ങളിലും മറ്റും എം. എം. എ. റസാഖിന്റെ ഈ പുസ്തകത്തിന് നിരവധി ആവശ്യക്കാരുണ്ട്. ആരോടും അനുവാദം ചോദിക്കാതെ കേരളവർമയുടെ ചുമരുകളിൽ കഴിഞ്ഞുപോയ നിമിഷത്തിലും ഈ നിമിഷത്തിലും വരാൻ പോകുന്ന നിമിഷങ്ങളിലും പുതിയ വരികൾ വിടരും... ആ ചുമരെഴുത്തുകൾ തേടി റസാഖിന്റെ കേരളവർമയിലേക്കുള്ള യാത്രകൾ തുടരുകയാണ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രേതാലയമല്ല, നീതിപാലകരുടെ പഴയ താവളമാണ്
കാടിനു നടുവിൽ ഇടിഞ്ഞ് പൊളിഞ്ഞുവീഴാറായ ഒരു കെട്ടിടമുണ്ട്. പഴയ സിനിമകളിലെ പ്രേതാലയം പോലെ തോന്നിക്കുന്ന ഈ സ്ഥലം ഒരുകാ
ദേവനാഗരി ലിപിയിലെ പഞ്ചാംഗം; ജര്‍മന്‍ ചന്തയില്‍ കാണപ്പെട്ടപ്പോള്‍
പഞ്ചാംഗ് എന്നറിയപ്പെടുന്നത് ഒരു ഹിന്ദു കലണ്ടറാണ്. ഇത് ഹിന്ദു സമയക്രമത്തിന്റെ പരമ്പരാഗത ശൈലി പിന്തുടരുന്നു. പഞ്ചാംഗ
പിണക്കശേഷമുള്ള ഇണക്കം വൈകരുത്..!
എന്താണെന്ന് അറിയില്ല, പിണങ്ങിയാൽ എനിക്ക് അരമണിക്കൂറിൽ കൂടുതൽ ആരോടും മിണ്ടാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് അത്രമേ
പല്ലു തേക്കുന്നതിനിടെ അബദ്ധത്തിൽ ടൂത്ത്ബ്രഷ് വിഴുങ്ങി യുവതി
പല്ല് തേയ്ക്കുന്നതിനിടെ നാൽപ്പതുകാരി 20 സെന്റിമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസംമുട്ട് ഉൾപ്പെടെ
3000 വർഷം മുൻപ് കൈകൊണ്ടു നിർമിച്ച കപ്പൽ; കണ്ടെത്തി
മൂവായിരം വർഷം മുന്‍പു തകർന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ ക്രൊയേഷ്യൻ തീരത്തിനു സമീപം കടലിനടിയിൽനിന്നു സമുദ്ര
"വീഡിയോ ചതിച്ചു ഗയ്സ്'; കഞ്ചാവ് വളര്‍ത്തിയ ദമ്പതികള്‍ കുടുങ്ങി
സൈബര്‍ ലോകമല്ലെ അപ്പോള്‍ അയല്‍പ്പക്കം എന്നതിന് അതിരില്ലല്ലൊ. നമ്മുടെ വീട്ടിലും മുറ്റത്തുമൊക്കെ എന്തൊക്കെയുണ്ടെന്ന് അറി
ഈ നഗരത്തിലെ വീട്ടുവാടകയും ഡെപ്പോസിറ്റും..., ഞെട്ടി യുവതി
ബംഗളൂരു എന്ന് കേള്‍ക്കുമ്പോഴെ തിരക്കാണല്ലൊ മനസില്‍ തെളിയുക. അത്രയേറെ ജനങ്ങളും വന്‍ കമ്പനികളുമൊക്കെ ആ നഗരത്തെ വീര്‍
17,000 വർഷം പഴക്കമുള്ള അസ്ഥികൂടം ഗുഹയിൽ കണ്ടെത്തി; കുഞ്ഞിന്റേത്
അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഇറ്റലിയിലെ ഗവേഷകർ. മോണോപോളിക്കടുത്തുള്ള ഗ്രോട്ട ഡെല്ലെ മുറ ഗ
സിജി; സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ
സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ എന്ന നേട്ടം സ്വന്തംപേരിൽ ചേർത്ത് അറയ്ക്കൽ കെ. സിജി. ‘ചെത്തി’യെന്ന തീരഗ്രാമത്
ട്രംപിന്റെ വിജയവും "അക്വാ ടോഫാന'യുടെ വരവും; അമേരിക്കൻ സ്ത്രീകള്‍ ചര്‍ച്ചയാക്കുന്നു
നവംബര്‍ അഞ്ചിന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് വലിയ വിജയ
"പൂങ്കോഴി ഹോട്ടല്‍'; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍
വ്യാപാരം എന്നാലെ മറുവശത്ത് മത്സരം കാണുമല്ലൊ. മുന്നേറാന്‍ വേറിട്ട ഐഡിയകള്‍ ബിസിനസുകാര്‍ ആലോചിക്കും. അവയില്‍ പലതും ആ
വിമര്‍ശിക്കും മുമ്പ് കാര്യമറിയണം; കൊച്ചുമകന്റെ ശവസംസ്കാര ചടങ്ങില്‍ നൃത്തംചെയ്ത മുത്തച്ഛന്
സമൂഹ മാധ്യമങ്ങളുടെ വരവോടെ വര്‍ധിച്ച ഒന്നാണ് കാര്യം മുഴുവനായി മനസിലാക്കും മുമ്പുള്ള വിമര്‍ശനം. ചിലര്‍ മോശമായി ഭാഷയ
"മികുവിനൊപ്പം ഹാപ്പി ലൈഫ്'; വിചിത്രവിവാഹത്തിന്റെ ആറാം വാര്‍ഷികം
പലതരം വിവാഹങ്ങളെ കുറിച്ച് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ആദ്യം കൗതുകം തന്നത് വിവാഹ ആചാരങ്ങള്‍ ആയിരുന്നു. എന്നാല്‍
"വോട്ടില്ലേല് കെട്ടുമില്ല'; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുടക്കിയ ഒരു കല്യാണം
തെരഞ്ഞെടുപ്പും കല്യാണവും തമ്മില്‍ വല്ല ബന്ധവുമുണ്ടൊ. രണ്ടിലും തെരഞ്ഞെടുപ്പ് ഉണ്ടെന്ന് പറയാം. അതിനപ്പുറം ഒന്നും തന്നെയി
ഹാരിയുടെ അനിമേഷനിൽ ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ്കിൽ ഐലന്റ് മാർബിൾ ചിത്രശലഭം സ്നേഹത്ത
സ്കൂട്ടറപകടത്തിൽ ഉടമ മരിച്ചു; സീറ്റിൽനിന്നു മാറാതെ കോഴി!
സ്കൂട്ടർ അപകടത്തിൽ ഉടമ മരിച്ചതിനെത്തുടർന്ന് അപകടസ്ഥലത്തുനിന്നു മാറാതെ തകർന്ന സ്കൂട്ടറിന്റെ മുകളിൽ കയറിനിൽക്ക
മരിക്കാന്‍ നിന്നത് ജീവിതത്തിന്റെ ട്രാക്കില്‍; അന്ന് എഞ്ചിന് ഡ്രൈവർ രക്ഷിച്ചത് തന്റെ ജീവന്‍കൂടി...
പലതരം പ്രണയകഥകള്‍ നാം കേട്ടിരിക്കുമല്ലൊ. എന്നാല്‍ ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ നിന്നത് നിമിത്തം ഒരു പ്രണയം സ
പ്രകൃതിയുടെ വിസ്മയം; മെഴുകുതിരി പോലെ കത്തുന്ന ഒരു സസ്യം
തിരിവിളക്ക് നാം എത്ര കണ്ടിരിക്കുന്നു. എണ്ണ കുടിച്ച് തെളിഞ്ഞ് കത്തുന്ന അവ ഐശ്വര്യത്തിന്റെ പ്രതീകമായി പലരും വിശ്വസിക്കു
വൈറലാകാൻ "വേറിട്ട ഭിക്ഷ' നൽകി ഡോക്ടർ; എയറിലാക്കി നാട്ടുകാർ
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകളുണ്ട്. ഇത്തരക്കാർക്ക് എട്ടിന്റെ പണിയും ചിലപ്പോൾ കിട്ട
ആ ആടിനെ അവര്‍ കശാപ്പ് ചെയ്തു; പെണ്‍കുട്ടിക്ക് മൂന്നുലക്ഷം ഡോളര്‍ നഷ്ടപരിഹാരം
കുട്ടികള്‍ക്ക് മൃഗങ്ങളോടുള്ള സ്നേഹം പറയേണ്ടതില്ലല്ലൊ. അവയ്ക്കൊപ്പം കളിക്കാന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്നു. ആടുകളും പ

ഗുന്തര്‍ ആറാമന്‍; ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ
"എല്ലാ നായകള്‍ക്കും ഒരു ദിവസമുണ്ട്' എന്ന് നാട്ടിന്‍പുറങ്ങളില്‍ പറയാറുണ്ടല്ലൊ. ഒരുദിവസം രക്ഷപ്പെടും എന്ന അര്ഥത്തിലാ
"പീനട്ട് ദി സ്ക്വുരല്‍' ഇനിയില്ല; സൈബര്‍ ലോകം പ്രതിഷേധത്തില്‍
മനുഷ്യരും മൃഗങ്ങളും തമ്മിലെ സ്നേഹം പറയേണ്ടതില്ലല്ലൊ. ഇണങ്ങിക്കഴിഞ്ഞാല്‍ അവ മനുഷ്യനെ ഏറ്റവും സ്നേഹിക്കും. അതിപ്പോള്‍
ഹൃദയം പൂങ്കാവനമാക്കുന്ന ഹരിതഭംഗിക്ക് 68; ഐക്യകേരളത്തിന് ഇന്ന് പിറന്നാള്‍
ഓരോ മലയാളിയും ഇടനെഞ്ചില്‍ കൊണ്ടുനടക്കുന്ന അഭിമാനമാണല്ലൊ കേരളം. അതിന്റെ ഓര്മ പോലും വല്ലാത്ത ഊര്‍ജമാണ് അവര്‍ക്ക് ന
കോടികൾ തട്ടിച്ചു, പ്ലാസ്റ്റിക് സർജറിയും നടത്തി; എന്നിട്ടും യുവതി പിടിയിലായി
വിമാനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയെടുത്ത ചൈനീസ് യുവതി തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത
ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല! വിദേശികളെ തേടാൻ നിർദേശം
ചൈനയിൽ വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ലാത്ത അവസ്ഥയ്ക്കു പരിഹാരം നിർദേശിച്ച് രാജ്യത്തെ ഒരു പ്രഫസർ രംഗത്ത്. വിവാഹ
പഠിപ്പ് മാത്രം പോരാ...; ഒന്നാംറാങ്കുകാരന് സ്ത്രീധനമായി ചോദിച്ചത് 50 കോടി
നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒരുപോലെ കുറ്റകരമാണല്ലൊ. എന്നിട്ടും പലരും ഇക്കാര്യം പല പേരില്‍ ക
ലണ്ടന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട അപൂര്‍വപക്ഷികള്‍; മൈലുകള്‍ക്കപ്പുറത്തെ പൂന്തോട്ടത്തില്‍
നമ്മുടെ ഭൂമിയില്‍ പലതരം ജീവജാലങ്ങളുണ്ടല്ലൊ. അവയില്‍ ചിലത് വംശനാശ ഭീഷണിയിലാണല്ലൊ. അങ്ങനെയുള്ളതിനെ നമ്മള് പ്രത്യേ
മറവന്തുരുത്ത് വിളിക്കുന്നു; ഗ്രാമക്കാഴ്ചകളും സാഹസികതയും ആസ്വദിച്ചുള്ള യാത്രയ്ക്കായി...
പച്ചപ്പും ചെറുഗ്രാമങ്ങളും കൊണ്ട് ചുറ്റപ്പെട്ട കോട്ടയം ജില്ലയിലെ മനോഹര ദ്വീപാണ് മറവന്തുരുത്ത്. മൂവാറ്റുപുഴയാറിൽ 3.5 കി
അമാനുഷിക ശക്തിയുണ്ടെന്ന തോന്നൽ; നാലാം നിലയിൽനിന്ന് ചാടി വിദ്യാർഥി
അമാനുഷിക ശക്തിയുണ്ടെന്നു പറഞ്ഞ് നാലാംനിലയിൽനിന്നു ചാടി
അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജ് ഹോസ്റ്റല
കളഞ്ഞുപോയ മോതിരം അരനൂറ്റാണ്ടിനിപ്പുറം ഉടമയിലേക്കെത്തിയപ്പോള്...
ചിലപ്പോള്‍ പ്രിയപ്പെട്ടതോ വിലപിടിപ്പുള്ളതോ ആയ വസ്തുക്കള്‍ കൈമോശം വരാം. എത്ര അന്വേഷിച്ചാലും അന്നേരമൊന്നും അത് കിട്ടുകയ
Latest News
മണിപ്പൂരിൽ സംഘർഷം പടരുന്നു; അഫ്സ്പ പ്രഖ്യാപിച്ചു
ആത്മകഥാ വിവാദം; പാർട്ടി ഇ.പിയുടെ നിലപാടിനൊപ്പമെന്ന് എൽഡിഎഫ് കൺവീനർ
എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു
വയനാട് ദുരന്തം: ബിജെപി സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top