Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ഗിരിരാജ് സിംഗ്
Saturday, October 5, 2024 7:05 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"തുടർച്ചയായ മൂന്നാം തവണയും ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിക്കും. ചരിത്ര വിജയം തന്നെയാണ് പാർട്ടി നേടാൻ പോകുന്നത്. ഹരിയാനയിലുള്ളത് രാഹുലിന്റെ കോൺഗ്രസല്ല. ഹൂഡയുടെ കോൺഗ്രസാണ്. അവർ വിജയിക്കില്ല.'- ഗിരിരാജ് സിംഗ് പറഞ്ഞു.
കോൺഗ്രസ് അവരുടെ മുതിർന്ന നേതാവ് കുമാരി ഷെൽജയെ അപമാനിച്ചുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഷെൽജയെ പ്രഖ്യാപിക്കാത്തത് അവരോടുള്ള കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സമുദായത്തേയും ഇതിലൂടെ കോൺഗ്രസ് അപമാനിച്ചിരിക്കുകയാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
ഇന്നാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഏഴ് മണിക്ക് ആരംഭിച്ചു.
മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഗുസ്തിതാരം വിനേഷ് ഫോഗട്ട്, ദുഷ്യന്ത് ചൗട്ടാല തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍നിന്ന് അകലുന്നില്ല: ടി.പി.രാമകൃഷ്ണന്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്ന് മുന്നണി കണ്‍വീനര്‍ ടി.പി.രാമ
സിപിഐയ്ക്ക് സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ട: പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളില്‍ ബിനോയ് വിശ്വം
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്.

Latest News
അപകീർത്തിപ്പെടുത്തിയില്ല; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും
ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍നിന്ന് അകലുന്നില്ല: ടി.പി.രാമകൃഷ്ണന്
സിപിഐയ്ക്ക് സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ട: പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളില്‍ ബിനോയ് വിശ്വം
കാടുകയറിയ പുതുപ്പള്ളി സാധുവിനായുള്ള തെരച്ചിൽ ആരംഭിച്ചു
ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ഗിരിരാജ് സിംഗ്
Latest News
അപകീർത്തിപ്പെടുത്തിയില്ല; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും
ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍നിന്ന് അകലുന്നില്ല: ടി.പി.രാമകൃഷ്ണന്
സിപിഐയ്ക്ക് സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ട: പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളില്‍ ബിനോയ് വിശ്വം
കാടുകയറിയ പുതുപ്പള്ളി സാധുവിനായുള്ള തെരച്ചിൽ ആരംഭിച്ചു
ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ഗിരിരാജ് സിംഗ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top