Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു
Saturday, September 28, 2024 6:43 PM IST
നിലമ്പൂർ: പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. നിലമ്പൂർ നഗരത്തിൽ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
ഗതാഗത തടസമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്.
നടിയും അഭിഭാഷകനും ഭീഷണിപ്പെടുത്തുന്നു; ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി
കൊച്ചി: നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. മൂന്ന് പീഡന ആരോ
നെഹ്റു ട്രോഫി; കാരിച്ചാൽ ചുണ്ടൻ ജല രാജാവ്
ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജേതാവായി കാരിച്ചാൽ ചുണ്ടൻ. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഫോട്ടോഫിനിഷി

Latest News
നടിയും അഭിഭാഷകനും ഭീഷണിപ്പെടുത്തുന്നു; ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി
അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു
നെഹ്റു ട്രോഫി; കാരിച്ചാൽ ചുണ്ടൻ ജല രാജാവ്
ഗാലെ ടെസ്റ്റ്: നാണംകെട്ട് കിവീസ്; ശ്രീലങ്ക ജയത്തിലേക്ക്
കൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top