മും​ബൈ: ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ (ടി​ഐ​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​നു​രാ​ഗ് ജ​യ്‌​സ്വാ​ളി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ന​ഗ​ര​ത്തി​ലെ വാ​ട​ക അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​ത്തി​ന് പൊ​ലീ​സ് റാ​ഗി​ങ് സം​ശ​യി​ക്കു​ന്നു. ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് പ്രോ​ഗ്രാം വി​ദ്യാ​ർ​ഥി​യാ​യ അ​നു​രാ​ഗ് .ശ​നി​യാ​ഴ്ച രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കൂ​ട്ടു​കാ​ർ ബ​ല​മാ​യി വാ​തി​ൽ തു​റ​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യെ ചെ​മ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ അ​നു​രാ​ഗി​ന്‍റെ കൂ​ട്ടു​കാ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ടും​ബം, എ​ത്തി​യ ശേ​ഷം മാ​ത്ര​മേ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്താ​വൂ എ​ന്ന് കു​ടും​ബം അ​ഭ്യ​ർ​ത്ഥി​ച്ചു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.