തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും കു​ട്ടി​യെ കാ​ണാ​താ​യി. ഉ​മ​ർ​നാ​ഥ് (14) നെ​യാ​ണ് കാ​ണാ​താ​യ​ത്.

പ​ള്ളി​ക്ക​ലി​ൽ​നി​ന്നാ​ണ് കൂ​ട്ടി​യെ കാ​ണാ​താ​യ​ത്. 9.45-ന് ​കു​ട്ടി ആ​റ്റി​ങ്ങ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ‌ി​ട്ടു​ണ്ട്. പോ​ലീ​സ് കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്.