തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്ത് ടൊ​വീ​നോ തോ​മ​സ്. പോ​ലീ​സ് വി​ളി​ച്ചാ​ൽ മൊ​ഴി കൊ​ടു​ക്കാ​ൻ ത​യാ​റാ​ണ്.

തെ​റ്റ് ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും നി​യ​മ​സം​വി​ധാ​നം നീ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സി​നി​മാ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല എ​ല്ലാ സ്ഥ​ല​ത്തും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണം.

നി​ല​വി​ലു​ള്ള നി​യ​മ സം​വി​ധാ​ന​ത്തി​ൽ വി​ശ്വ​സി​ച്ചു മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ​ല്ല വേ​ണ്ട​തെ​ന്നും എ​ല്ലാം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് ന​ട​ക്ക​ണ​മെ​ന്നും ടൊ​വീ​നോ പ​റ​ഞ്ഞു.