ക​ണ്ണൂ​ർ: ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ഒ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​പ്പി​നി​ശേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി.​പി.​മു​ഹ​മ്മ​ദ് ഷി​നാ​സ് ആ​ണ് മ​രി​ച്ച​ത്.

പാ​ള​ത്തി​ലൂ​ടെ സ​ഹോ​ദ​ര​നൊ​പ്പം ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.