ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ക​ണ്ണ​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ക്ക​വേ യാ​ത്ര​ക്കാ​ര​ന്‍ വീ​ണു​മ​രി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ന​വീ​നാ​ണ് മ​രി​ച്ച​ത്.

ഗാ​ന്ധി​ധാം തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ലേ​ക്ക് ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​താ​യി​രു​ന്നു ന​വീ​ന്‍. അ​തി​നി​ടെ താ​ഴേ​ക്ക് വീ​ണ് ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ല്‍ പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.