മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ എ​ഐ​വൈ​എ​ഫ് നേ​താ​വി​ന് വെ​ട്ടേ​റ്റു. എ​ഐ​വൈ​എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം. ​മാ​ജി​ദി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ മാ​ജി​ദി​നെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ന്നാ​നി ക​ർ​മ റോ​ഡി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.