തി​രു​വ​ന​ന്ത​പു​രം: ന​ന്ദ​ൻ​കോ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി കേ​ദ​ൽ ജി​ൻ​സ​ൺ രാ​ജ​യെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ട്ട കേ​ദ​ൽ കു​റ്റം നി​ഷേ​ധി​ച്ചു.

കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക, വീ​ട് ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് കേ​ദ​ലി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ന​വം​ബ​ർ 13ന് ​കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കും. 2017 ൽ ​ആ​ണ് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും കേ​ദ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്.