കൊ​​​യി​​​ലാ​​​ണ്ടി: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ് യാ​​​ത്ര​​​യ്ക്കിടെ ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​ക്കു നേ​​​രേ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​റി അ​​​റ​​​സ്റ്റി​​​ല്‍.

വ​​​ട​​​ക​​​ര എ​​​ട​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​യും സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​യ മൊ​​​ട്ടേ​​​മ്മ​​​ല്‍ സു​​​ജി​​​ത്ത് (47 ) ആ​​​ണ് അ​​​റ​​​സ്റ്റി​​​ല്‍ ആ​​​യ​​​ത്. പ്ര​​​തി സി​​​പി​​​എം എ​​​ട​​​ച്ചേ​​​രി ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി​​​ക്കു കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍​ട്ര​​​ല്‍​ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി ആ​​​ണ്.

എ​​​ല​​​ത്തൂ​​​ര്‍ പോ​​​ലീ​​​സാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.​​​ പ്ര​​​തി​​​യെ കോ​​​ട​​​തി റി​​​മാ​​​ൻ​​ഡ് ചെ​​​യ്തു.