ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ചൂ​ര​ൽ​മ​ല നി​വാ​സു​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ പാ​ളി​യെ​ന്നും അ​ലം​ഭാ​വ​വും വീ​ഴ്ച്ച​യും തു​ട​രു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യെ വ​യ​നാ​ട്ടി​ൽ‌ പി​ന്നെ ക​ണ്ടി​ട്ടി​ല്ല. വി​ശ​ദ​മാ​യ മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.