മു​ണ്ട​ക്ക​ല്‍: കൊ​ല്ലം മു​ണ്ട​ക്ക​ലി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു.​തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പെ​ല്‍​കി​സ് ആ​ണ് മ​രി​ച്ച​ത്.

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. ഇ​യാ​ള്‍​ക്കൊ​പ്പം ക​ട​ലി​ല്‍ വീ​ണ ബെ​ര്‍​ണാ​ര്‍​ഡ് നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.