തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ണം ക​ടം ന​ല്‍​കാ​ത്ത​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍. ആ​റ്റു​കാ​ല്‍ സ്വ​ദേ​ശി ഷി​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ണം ക​ടം ന​ല്‍​കാ​ത്ത​തി​നെ വൈ​രാ​ഗ്യ​ത്തി​ല്‍ പ്ര​തി ഹാ​ക്‌​സോ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ മു​റി​വേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. എം.​എ​സ്.​കെ ന​ഗ​ര്‍ സ്വ​ദേ​ശി സു​ധീ​ഷ് കു​മാ​റി​നെ​യാ​ണ് ഇ​യാ​ള്‍ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ചെ​വി​യി​ലും ത​ല​യ്ക്കും കൈ​ക​ളി​ലും പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലും ഷി​ബു പ്ര​തി​യാ​ണ്.