കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ കേ​ബി​ൾ കു​രു​ങ്ങി വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ. ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സാ​ണ് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ക​ള​മ​ശേ​രി മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സി​റ്റി​ങ്ങി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

എ​ച്ച്എം​റ്റി - എ​ൻ​എ​ഡി റോ​ഡി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ബ്ദു​ൾ അ​സീ​സ് എ​ന്ന ആ​ളാ​ണ് കേ​ബി​ൾ കു​രു​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.