തി​രു​വ​ന​ന്ത​പു​രം: സി​നി​മ ചെ​യ്യു​ന്ന​തി​ന്‍റെ പേ​രി​ൽ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ത​ന്നെ മാ​റ്റു​ന്നു​ണ്ടെ​ങ്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. മ​ന്ത്രി സ്ഥാ​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ സി​നി​മ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ അ​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മ ഇ​ല്ലാ​തെ പ​റ്റി​ല്ല. അ​ത് എ​ന്‍റെ പാ​ഷ​ണാ​ണ്. അ​തി​ല്ലെ​ങ്കി​ല്‍ ശ​രി​ക്കും ച​ത്തു പോ​കും. സി​നി​മ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഞാ​ൻ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ കി​ട്ടി​യി​ല്ല. സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ഒ​റ്റ​ക്കൊ​മ്പ​ൻ തു​ട​ങ്ങു​ക​യാ​ണ്. മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ന്നു​ണ്ടെ​ങ്കി​ല്‍ താ​ര​ൻ ര​ക്ഷ​പ്പെ​ട്ടു. ച​രി​ത്രം എ​ഴു​തി​യ തൃ​ശൂ​ര്‍​ക്കാ​ര്‍​ക്ക് താ​ൻ എ​ന്താ​യാ​ലും ന​ന്ദി അ​ര്‍​പ്പി​ക്ക​ണം എ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​തു​കൊ​ണ്ടാണ് വ​ഴ​ങ്ങി​യ​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.