ലോ​ക്‌​സ​ഭ​യി​ലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ താത്പര്യമു​ണ്ട്; കെ.​മു​ര​ളീ​ധ​ര​ന്‍
ലോ​ക്‌​സ​ഭ​യി​ലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ താത്പര്യമു​ണ്ട്; കെ.​മു​ര​ളീ​ധ​ര​ന്‍
Tuesday, January 10, 2023 3:43 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭ​യി​ലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ താത്പ​ര്യ​മു​ണ്ടെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ഇ​ക്കാ​ര്യം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

നി​ല​വി​ലെ മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ മ​ത്സ​രി​ക്കാ​നാ​ണ് താത്പ​ര്യം. എ​ന്നാ​ല്‍ ആ​ര് മ​ത്സ​രി​ക്ക​ണം, മ​ത്സ​രി​ക്കേ​ണ്ട എ​ന്ന് പ​റ​യേ​ണ്ട​ത് ഹൈ​ക്ക​മാ​ന്‍​ഡാ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.


ക​ഴി​ഞ്ഞ ത​വ​ണ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ര​ളീ​ധ​ര​ന്‍ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ലോ​ക്‌​സ​ഭ​യി​ലെ​ത്തി​യ​ത്.
Related News
<