ല​ഡു വി​ത​ര​ണം സ​ന്തോ​ഷം​കൊ​ണ്ട്; കെ.​മു​ര​ളീധ​ര​നെ ത​ള്ളി പ്ര​തി​പ​ക്ഷ​നേ​താ​വ്
ല​ഡു വി​ത​ര​ണം സ​ന്തോ​ഷം​കൊ​ണ്ട്; കെ.​മു​ര​ളീധ​ര​നെ ത​ള്ളി പ്ര​തി​പ​ക്ഷ​നേ​താ​വ്
Friday, October 21, 2022 2:33 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കുന്നപ്പിള്ളിക്കെ​തി​രാ​യ പാ​ര്‍​ട്ടി ന​ട​പ​ടി ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. കോ​ട​തി ജാ​മ്യം നൽകിയതും എം​എ​ല്‍​എ​യു​ടെ വി​ശ​ദീ​ക​ര​ണ​വും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ന​ട​പ​ടി.

എ​ല്‍​ദോ​സി​ന്‍റെ ഓ​ഫീ​സി​ലെ ല​ഡു വി​ത​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​കത​യി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​നെ ത​ള്ളി സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ജാ​മ്യം ല​ഭി​ച്ച​തി​ലെ സ​ന്തോ​ഷം കൊ​ണ്ടാ​ണ് ല​ഡു വി​ത​ര​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് കൂ​ട്ടി​ചേ​ര്‍​ത്തു.


എം​എ​ല്‍​എ ഓ​ഫി​സി​ലെ ല​ഡു വി​ത​ര​ണ​മൊ​ക്കെ കേ​സി​ല്‍ അ​ന്തി​മ വി​ധി വ​ന്ന ശേ​ഷം ന​ട​ത്തു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഇ​തൊ​ന്നും പാ​ര്‍​ട്ടി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നു​മാ​യി​രു​ന്നു കെ.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ ന​ട​പ​ടി വൈ​കി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<