പ​ഞ്ചാ​ബി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
പ​ഞ്ചാ​ബി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Thursday, December 1, 2022 6:08 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ മ​രി​ച്ച നി​ല​യി​ൽ. മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ചെ​റാ​ടി​യി​ൽ കെ. ​സു​ജി​ത്തി​നെ​യാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ഞ്ചാ​ബി​ൽ സി​ഗ്ന​ൽ റെ​ജി​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ സൈ​നി​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<