പോപ്പുലർ ഫ്രണ്ട്: ആലോചനകൾ കേരളത്തിൽനിന്ന്
പോപ്പുലർ ഫ്രണ്ട്: ആലോചനകൾ കേരളത്തിൽനിന്ന്
Friday, September 23, 2022 12:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തെ നേ​​​രി​​​ടു​​​ന്ന പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റ​​​ത്തെ മ​​​ഞ്ചേ​​​രി​​​യി​​​ൽ. മു​​​സ്‌​​ലിം ​സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹ്യ, സാ​​​മ്പ​​​ത്തി​​​ക രാ​​​ഷ്‌​​​ട്രീ​​​യ പി​​​ന്നാ​​ക്കാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലു​​​ള്ള ഒ​​​രു സം​​​ഘ​​​ട​​​ന​​​യെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

മ​​​ഞ്ചേ​​​രി​​​യി​​​ലെ ആ​​​ദ്യ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം കേ​​​ര​​​ളം കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന നാ​​​ഷ​​​ണ​​​ല്‍ ഡെവ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫ്ര​​​ണ്ട് (എ​​​ന്‍ഡി​​​എ​​​ഫ്) ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ മ​​​നി​​​ത നീ​​​തി പ​​​സ​​​രാ​​​യി, ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ഫോ​​​റം ഫോ​​​ര്‍ ഡി​​​ഗ്‌​​​നി​​​റ്റി എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ബം​​​ഗ​​​ളൂരു​​​വി​​​ല്‍ യോ​​​ഗം ചേ​​​ര്‍ന്ന് ല​​​യ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ചു. പോ​​​പ്പു​​​ല​​​ര്‍ ഫ​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്ന പേ​​​രി​​​ൽ തു​​​ട​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും യു​​​പി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ച്ചു. പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി സം​​​ഘ​​​ട​​​ന​​​ക​​​ൾ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ൽ ല​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. രാ​​​ഷ്‌​​​ട്രീ​​​യ വി​​​ഭാ​​​ഗ​​​മാ​​​യ സോ​​​ഷ്യ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍ട്ടി ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ഡി​​​പി​​​ഐ) വി​​​ദ്യാ​​​ര്‍ഥി വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​മ്പ​​​സ് ഫ്ര​​​ണ്ട്, സ്ത്രീ​​​ക​​​ള്‍ക്കാ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ല്‍ വു​​​മ​​​ന്‍സ് ഫ്ര​​​ണ്ട്, സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ റി​​​ഹാ​​​ബ് ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം താ​​​ത്വി​​​ക​​​ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്കാ​​​യി എം​​​പ​​​വ​​​ര്‍ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​നും ഇ​​​പ്പോ​​​ൾ സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.


സാ​​​മു​​​ദാ​​​യി​​​ക ഉ​​​ന്ന​​​മ​​​ന​​​മാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്പോ​​​ഴും ഒ​​​ട്ടേ​​​റെ വി​​​വാ​​​ദ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​വാ​​​ച​​​കനി​​​ന്ദ​​​യു​​​ടെ പേ​​​രി​​​ൽ തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ന്‍റെ കൈ​​​ വെ​​​ട്ടി​​​യ കേ​​​സ്, കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റെ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യ ലൗ ​​​ജി​​​ഹാ​​​ദ്, പൗ​​​ര​​​ത്വ​​​ഭേ​​​ത​​​ഗ​​​തി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ, ഐ​​​എ​​​സി​​​നു​​​വേ​​​ണ്ടി അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലേ​​​ക്കും സി​​​റി​​​യ​​​യി​​​ലേ​​​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ ക​​​ട​​​ത്തി​​​യ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണി​​​ത്.

എ​​​തി​​​ർ‌​​​ശ​​​ബ്ദ​​​ങ്ങ​​​ളെ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി​​​ക​​​ളെ​​​ക്കൊ​​​ണ്ട് നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​നു​​​ള്ള ഫാ​​​സി​​​സ്റ്റ് നീ​​​ക്ക​​​മെ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യെ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് നേ​​​തൃ​​​ത്വം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്ത് പാ​​​ര്‍ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​ത​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​മാണു ലക്ഷ്യമെന്നും അ​​​വ​​​ർ പ​​​റ​​​യു​​​ന്നു.

സാ​​​മ്പ​​​ത്തി​​​കസ്രോ​​​ത​​​സും അ​​​ന്വേ​​​ഷ​​​ണപ​​​രി​​​ധി​​​യി​​​ൽ

പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ളും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​താ​​​ക്ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന നി​​​ര​​​ന്ത​​​ര യാ​​​ത്ര​​​യും സം​​​ഘ​​​ട​​​ന​​​യ്ക്കു ല​​​ഭി​​​ച്ച വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ളു​​​മെ​​​ല്ലാം എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റും ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.