സാംഗ്ലിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു ചർച്ച കൂടാതെയെന്ന് ശരദ് പവാർ
സാംഗ്ലിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു  ചർച്ച കൂടാതെയെന്ന്  ശരദ് പവാർ
Friday, May 3, 2024 4:31 AM IST
കോ​​ലാ​​പ്പു​​ർ: മ​​ഹാ​​രാ​​ഷ്‌‌​​ട്ര​​യി​​ലെ സാം​​ഗ്ലി മ​​ണ്ഡ​​ല​​ത്തി​​ലെ മ​​ഹാ വി​​കാ​​സ് അ​​ഗാ​​ഡി സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ച​​തു ച​​ർ​​ച്ച കൂ​​ടാ​​തെ​​യെ​​ന്ന് സ​​മ്മ​​തി​​ച്ച് എ​​ൻ​​സി​​പി അ​​ധ്യ​​ക്ഷ​​ൻ ശ​​ര​​ദ് പ​​വാ​​ർ. ശി​​വ​​സേ​​ന (​​ഉ​​ദ്ധ​​വ്) ആ​​ണ് സാം​​ഗ്ലി​​യി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

ഇ​​വി​​ട​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ച​​ന്ദ്ര​​ഹ​​ർ പാ​​ട്ടീ​​ലി​​നെ ഉ​​ദ്ധ​​വ് താ​​ക്ക​​റെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ​​ര​​ന്പ​​രാ​​ഗ​​ത മ​​ണ്ഡ​​ല​​മാ​​ണി​​ത്. സാം​​ഗ്ലി​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ലെ വി​​ശാ​​ൽ പാ​​ട്ടീ​​ൽ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.