കെ. ചന്ദ്രശേഖർ റാവുവിന് 48 മണിക്കൂർ പ്രചാരണവിലക്ക്
കെ. ചന്ദ്രശേഖർ റാവുവിന്  48 മണിക്കൂർ പ്രചാരണവിലക്ക്
Friday, May 3, 2024 4:31 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ആ​​ർ​​എ​​സ് അ​​ധ്യ​​ക്ഷ​​ൻ കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു​​വി​​ന് 48 മ​​ണി​​ക്കൂ​​ർ പ്ര​​ചാ​​ര​​ണ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ. കോ​​ൺ​​ഗ്ര​​സി​​നെ​​തി​​രേ ന​​ട​​ത്തി​​യ അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണു ന​​ട​​പ​​ടി.

ബു​​ധ​​നാ​​ഴ്ച രാ​​ത്രി എ​​ട്ടു മു​​ത​​ൽ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി എ​​ട്ടു​​വ​​രെ​​യാ​​ണ് വി​​ല​​ക്ക്. കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ര​​ൺ​​ദീ​​പ് സു​​ർ​​ജേ​​വാ​​ല​​യ്ക്ക് നേരത്തേ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ 48 മ​​ണി​​ക്കൂ​​ർ പ്ര​​ചാ​​ര​​ണ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.