Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവ...
18 സീറ്റുകളിൽ യുഡിഎഫ് വിജയം സു...
നവജാത ശിശുവിന്റെ കൊലപാതകം; പ്...
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പ...
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും...
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്പ്പ...
Previous
Next
Kerala News
Click here for detailed news of all items
പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ; ജീവനക്കാരന് സസ്പെൻഷൻ
Friday, April 26, 2024 1:26 AM IST
പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്‍പേ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ജീവനക്കാരന് സസ്പെൻഷൻ. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാര്‍ക്ക് യദുകൃഷ്ണനെയാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ സസ്പെന്‍ഡ് ചെയ്തത്.
നിയോജകമണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയതിനു പിന്നാലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ബുധനാഴ്ച വൈകുന്നേരത്തോടെ പ്രചരിപ്പിച്ചിരുന്നു.സംഭവം വിവാദമായതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ നേതൃത്വത്തില്‍ ഇന്നലെ കളക്ടർക്ക് പരാതി നല്‍കുകയും ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതോടെ അടിയന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു.
ഓരോ പോളിംഗ് സ്റ്റേഷനിലും നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആന്റോ ആന്റണി ആരോപിച്ചു.
പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക ഇടത് അനുകൂല സംഘടനാ നേതാക്കളാണ് ചോർത്തിയതെന്ന് എംപി ആരോപിച്ചു. പട്ടിക വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് കള്ളവോട്ടിനുള്ള സജ്ജീകരണങ്ങൾ എൽഡിഎഫ് ഒരുക്കുന്നുവെന്ന ആരോപണവുമായാണ് ആന്റോ ആന്റണി രംഗത്തെത്തിയത്.
പോളിംഗ് ഓഫീസർമാരുടെ പട്ടിക പോളിംഗ് സാമഗ്രികൾ കൈമാറുന്നതിനൊപ്പം മാത്രമാണ് അറിയേണ്ടത്. കളക്ടറുടെ ഓഫീസിൽ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോർന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പർ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം നേരത്തെ തന്നെ പരസ്യമാക്കിയതിലൂടെ കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥന്മാരുടെ പട്ടികയിൽ 85 ശതമാനം ആളുകളും ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളാണെന്നും അതുകൊണ്ടുതന്നെ അതാത് ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ യാതൊരു തടസവുമില്ലെന്ന് ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ചട്ടലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നും യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു.
കോന്നി മണ്ഡലം ഉപവരണാധികാരിയില്നിന്ന് റിപ്പോര്‍ട്ട് വാങ്ങിയതിനു ശേഷമാണ് യദുകൃഷ്ണനെ ജില്ലാ കളക്ടർ സസ്പെന്‍ഡ് ചെയ്തത്.
പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ പതിക്കുന്നതിനുവേണ്ടി പ്രിന്റ് ചെയ്യാന്‍ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നതെന്നാണ് യദുകൃഷ്ണന്റെ വിശദീകരണം. ഇത് അറിയാതെ ഓഫീസര്‍മാരുടെ ഗ്രൂപ്പിലേക്ക് പോയതാണെന്നാണ് പറയുന്നത്.
ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായതിനു പിന്നാലെ സമരം അവസാനിച്ച് കോൺഗ്രസ് നേതാക്കൾ മടങ്ങി.
ഔദ്യോഗിക രേഖ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന് അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു.
ഉച്ചകഴിഞ്ഞു ജില്ലാ കളക്ടറെ കണ്ട എൽഡിഎഫ് നേതാക്കൾ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലിട്ടു എന്നു പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ പരാതി നല്കി.
ഔദ്യോഗിക ഗ്രൂപ്പിൽ വന്ന പട്ടിക പൊതുഗ്രൂപ്പുകളിലേക്ക് മാറ്റിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടി എടുക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിലെത്തിയ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ഇതിനിടെ, തനിക്കെതിരേ കള്ളവോട്ട് ആരോപണം ഉന്നയിച്ച ആന്റോ ആന്റണിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കെ.യു. ജനീഷ്കുമാര്‍ എംഎൽഎ പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവസം മഴയ്ക്കു സാധ്യത
18 സീറ്റുകളിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കെപിസിസി
നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ യുവതി റിമാന്‍ഡില്‍
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പീക് ലോഡിൽ 178 മെഗാവാട്ടിന്റെ കുറവ്
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്‍പ്പെടെ 40 എസ്ഐമാര്‍ ജോലി ഉപേക്ഷിച്ചു
ഉഷ്ണതരംഗ സാധ്യത; തൊഴിൽസമയ ക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
ബംഗാൾ ഗവർണർക്ക് കരിങ്കൊടി
51 തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ് ഫണ്ടായി 15 കോടി അനുവദിച്ചു
ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: പ്രതിയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസ്
ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ അനുസ്മരണം
റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സിഎസ്ഐ കൊച്ചിൻ മഹായിടവക ബിഷപ് ഇൻ-ചാർജ്
വോട്ട് ചെയ്യാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാൻ കോണ്‍ഗ്രസ്
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏർപ്പെടുത്തും
ജെസ്ന തിരോധാനം: തുടരന്വേഷണ ഹർജിയിൽ ഉത്തരവ് ബുധനാഴ്ച
അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ തത്കാലം വിലക്കില്ല
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: പ്രതികൾ റിമാന്‍ഡിൽ
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി

More from other section
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
National
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
International
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
Business
ഓ... മുംബൈ...
Sports
More from other section
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
National
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
International
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
Business
ഓ... മുംബൈ...
Sports
Latest News
ആശുപത്രിയിലെ എസി മോഷ്ടിച്ച പ്രതി പിടിയിൽ
പ്രചാരണ സാമഗ്രികൾ പത്തിനകം നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Latest News
ആശുപത്രിയിലെ എസി മോഷ്ടിച്ച പ്രതി പിടിയിൽ
പ്രചാരണ സാമഗ്രികൾ പത്തിനകം നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സീമ മോഹന്‍ലാല്‍
കൊച്ചി: അമിത ജോലിഭാരവും ലീവ് കിട്ടാന്‍ മേലുദ്യോഗ...
Top