ഫാ. ​​ബാ​​ബു ആ​​ന്‍റ​​ണി വ​​ട​​ക്കേ​​ക്ക​​ര സീ​​റോ മ​​ല​​ബാ​​ര്‍ മീ​​ഡി​​യ ക​​മ്മീ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി
ഫാ. ​​ബാ​​ബു ആ​​ന്‍റ​​ണി  വ​​ട​​ക്കേ​​ക്ക​​ര സീ​​റോ  മ​​ല​​ബാ​​ര്‍ മീ​​ഡി​​യ  ക​​മ്മീ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി
Saturday, August 6, 2022 1:39 AM IST
കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ന്‍​സ് ഓ​​​​ഫീ​​​​സ​​​​റും മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി വി​​​​ന്‍​സെ​​​​ന്‍​ഷ്യ​​​​ന്‍ സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹാം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ബാ​​​​ബു ആ​​​​ന്‍റ​​​​ണി വ​​​​ട​​​​ക്കേ​​​​ക്ക​​​​ര നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

വി​​​​ന്‍​സെ​​​​ന്‍​ഷ്യ​​​​ന്‍ സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ങ്ക​​​​മാ​​​​ലി മേ​​​​രി​​​​മാ​​​​താ പ്രോ​​​​വി​​​​ന്‍​സ് അം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ബാ​​​​ബു ആ​​​​ന്‍റ​​​​ണി വ​​​​ട​​​​ക്കേ​​​​ക്ക​​​​ര, ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ എ​​​​ട​​​​ത്തൊ​​​​ട്ടി ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​മാ​​​​ണ്.
നി​​​​ല​​​​വി​​​​ല്‍ മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്ന ഫാ. ​​​​അ​​​​ല​​​​ക്‌​​​​സ് ഓ​​​​ണം​​​​പ​​​​ള്ളി ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.