പി​ണ​റാ​യി അ​ഴി​മ​തി​യു​ടെ വ്യ​വ​സാ​യി​: ചെ​ന്നി​ത്ത​ല
പി​ണ​റാ​യി അ​ഴി​മ​തി​യു​ടെ  വ്യ​വ​സാ​യി​: ചെ​ന്നി​ത്ത​ല
Tuesday, September 24, 2019 1:36 AM IST
കൊ​​​ച്ചി: അ​​​ഴി​​​മ​​​തി​​​യു​​​ടെ വ്യ​​​വ​​​സാ​​​യി​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന എ.​​​എ​​​ൽ.​​​ജേ​​​ക്ക​​​ബ് അ​​​നു​​​സ്മ​​​ര​​​ണ​​​സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ളം അ​​​ഴി​​​മ​​​തി​​​യു​​​ടെ ചെ​​​ളി​​​ക്കു​​​ണ്ടി​​​ലാ​​​ണ്. അ​​​ഴി​​​മ​​​തി എ​​​ങ്ങ​​​നെ ശാ​​​സ്ത്രീ​​​യ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​മെ​​​ന്നു പ​​​ഠി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രെ​​​ന്ന് ​ അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പാ​​​ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​ന് ച​​​രി​​​ത്ര​​​വി​​​ജ​​​യം ഉ​​​റ​​​പ്പു പ​​​റ​​​ഞ്ഞ ചെ​​ന്നി​​ത്ത​​ല വ​​​രു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും വി​​​ജ​​​യം യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ജ​​​ന​​​ങ്ങ​​​ളാ​​​ൽ തി​​​ര​​​സ്ക​​രി​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രാ​​​ണ് കേ​​​ര​​​ളം ഭ​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണം മോ​​​ദി സ​​​ർ​​​ക്കാ​​​രും കേ​​​ര​​​ള​​​ത്തി​​​ന്‍റെ നാ​​​ശ​​​ത്തി​​​നു കാ​​ര​​ണം എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ഭ​​​ര​​​ണ​​​വു​​​മാ​​​ണ് . അ​​​ഴി​​​മ​​​തി​​​യി​​​ൽ ജ​​​യി​​​ലി​​​ൽ കി​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന ആ​​​ദ്യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കും പി​​​ണ​​​റാ​​​യി എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​ന്നാ​​​ൻ എം​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. രാ​​​ജ്യം നേ​​​രി​​​ടു​​​ന്ന സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി എ​​​ന്ന വി​​​ഷ​​​യം വി.​​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സെ​​​മി​​​നാ​​​ർ മു​​ൻ​​മ​​ന്ത്രി ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​ൻ, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ, മു​​​ൻ മ​​​ന്ത്രി​​മാ​​രാ​​യ കെ.​​​ബാ​​​ബു, ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ, കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ദീ​​​പ്തി മേ​​​രി വ​​​ർ​​​ഗീ​​​സ്, ശ്രീ​​​നീ​​​വാ​​​സ്, അ​​​ജ​​​യ് ത​​​റ​​​യി​​​ൽ, എ​​​ൻ. വേ​​​ണു​​​ഗോ​​​പാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ജെ. വി​​​നോ​​​ദ് സ്വാ​​​ഗ​​​ത​​​വും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.