മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥി​നു ക​രി​ങ്കൊ​ടി
Sunday, July 21, 2019 1:55 AM IST
ആ​​​ലു​​​വ: യു​​​സി കോ​​​ള​​​ജി​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​പാ​​​ടി​​​ക്കെ​​​ത്തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​നു നേ​​രെ കെ​​​എ​​​സ്‌​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​ർ ക​​​രി​​​ങ്കൊ​​​ടി കാ​​ട്ടി. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​നു ശേ​​ഷം ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് സം​​​ഭ​​​വ​​​ങ്ങ​​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കെ​​​എ​​​സ്‌​​​യു പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​രി​​ങ്കൊ​​ടി കാ​​ട്ടി​​യ​​ത്. പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത് നീ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.