എ​സ്. ഷാ​ന​വാ​സ് തൃ​ശൂ​ർ ക​ള​ക്ട​ർ; ഷ​ർ​മി​ള മേ​രി ജോ​സ​ഫ് ആ​യു​ഷ് സെ​ക്ര​ട്ട​റി
Wednesday, June 26, 2019 11:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി എ​​​സ്. ഷാ​​​ന​​​വാ​​​സി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റീ​​​സ് ര​​​ജി​​​സ്ട്രാ​​​റാ​​​ണ് ഷാ​​​ന​​​വാ​​​സ്. തൃ​​​ശൂ​​​ർ ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന ടി.​​​വി അ​​​നു​​​പ​​​മ അ​​​വ​​​ധി​​​യി​​​ൽ പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​നം.

ര​​​ണ്ടാ​​​ഴ്ച മു​​​ൻ​​​പു ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ഷാ​​​ന​​​വാ​​​സി​​​നെ കൊ​​​ല്ലം ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​പെ​​​ട്ടു കൊ​​​ല്ല​​​ത്ത് അ​​​ബ്ദു​​​ൾ നാ​​​സ​​​റി​​​നെ നി​​​യ​​​മി​​​ക്കു​​​ക​​​​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല്ലം ക​​​ള​​​ക്ട​​​ർ എ​​​സ്. കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ അ​​​ടു​​​ത്ത മാ​​​സം ആ​​​ദ്യം അ​​​വ​​​ധി​​​യി​​​ൽ പോ​​​കു​​​ന്നതോടെ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റീ​​​സ് ര​​​ജി​​​സ്ട്രാ​​​റാ​​​യി ഡോ. ​​​പി.​​​കെ. ജ​​​യ​​​ശ്രീ​​​യെ പ​​​ക​​​രം നി​​​യ​​​മി​​​ച്ചു.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​യാ​​​യി കൊ​​​ല്ലം സ​​​ബ് ക​​​ള​​​ക്ട​​​ർ എ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​റി​​​നെ നി​​​യ​​​മി​​​ച്ചു.

ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​എ. ല​​​ത​​​യ്ക്ക് ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ന​​​ൽ​​​കി. വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. ഇ​​​ള​​​ങ്കോ​​​വ​​​ന് നി​​​ല​​​വി​​​ലു​​​ള്ള ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക്കു പു​​​റ​​​മെ കെ​​​എ​​​സ്ഐ​​​ഡി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി. റ​​​വ​​​ന്യൂ (ദേ​​​വ​​​സ്വം) പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യ്ക്കു ന​​​ൽ​​​കി.

കെ​​​എ​​​സ്ഐ​​​ഡി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ഷ​​​ർ​​​മി​​​ള മേ​​​രി ജോ​​​സ​​​ഫി​​​നെ ആ​​​യു​​​ഷ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി ഡോ. ​​​ഷ​​​ർ​​​മി​​​ള വ​​​ഹി​​​ക്കും. ഭ​​​ക്ഷ്യ​​​പൊ​​​തു​​​വി​​​ത​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി മി​​​നി ആ​​​ന്‍റ​​​ണി​​​ക്ക് നി​​​ല​​​വി​​​ലു​​​ള്ള ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക്കു പു​​​റ​​​മെ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ചു​​​മ​​​ത​​​ല കൂ​​​ടി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ട്ക​​​ർ അ​​​ലി അ​​​സ്ഗ​​​ർ പാ​​​ഷ​​​യെ പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കി. പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​ക​​​ൾ കൂ​​​ടി അ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.

ലൈ​​​ഫ് മി​​​ഷ​​​ൻ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യു.​​​വി. ജോ​​​സി​​​ന് വി​​​വ​​​ര പൊ​​​തു​​​ജ​​​ന​​​സ​​​ന്പ​​​ർ​​​ക്ക വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. കേ​​​ര​​​ള ജ​​​ല അ​​​ഥോ​​​റി​​​റ്റി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ കൗ​​​ശി​​​ഗ​​​ന് ജ​​​ല​​​നി​​​ധി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ക്ലൈ​​​മ​​​റ്റ് ചേ​​​ഞ്ച് ഡ​​​യ​​​റ​​​ക്ട​​​ർ വീ​​​ണാ മാ​​​ധ​​​വ​​​ന് അ​​​സാ​​​പ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.