ബൈ​ക്കി​നു പി​ന്നി​ൽ മ​റ്റൊ​രു ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
ബൈ​ക്കി​നു പി​ന്നി​ൽ മ​റ്റൊ​രു  ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, June 25, 2019 11:46 PM IST
കു​​മ്പ​​നാ​​ട്: നി​​യ​​ന്ത്ര​​ണം വി​​ട്ട ബൈ​​ക്ക് മ​​റ്റൊ​​രു ബൈ​​ക്കി​​ലി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു. പു​​റ​​മ​​റ്റം മാ​​ങ്കൂ​​ട്ട​​ത്തി​​ൽ പ​​രേ​​ത​​നാ​​യ ഭാ​​സ്ക​​ര​​ന്‍റെ മ​​ക​​ൻ ജി​​ത്തു എം. ​​ഭാ​​സ്ക​​ര​​നാ​​ണ് (21) മ​​രി​​ച്ച​​ത്. ജി​​ത്തു​​വി​​നൊ​​പ്പം യാ​​ത്ര ചെ​​യ്തി​​രു​​ന്ന സു​​ഹൃ​​ത്തി​​നെ ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി എ​​ട്ടി​​ന് കു​​ന്പ​​നാ​​ട് നാ​​ഷ​​ണ​​ൽ ക്ല​​ബി​​നു സ​​മീ​​പം നീ​​ല​​വാ​​തു​​ക്ക​​ൽ പ​​ള്ളി​​യു​​ടെ സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ജി​​ത്തു സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കി​​നു പി​​ന്നി​​ൽ അ​​മി​​ത​​വേ​​ഗ​​ത്തി​​ലെ​​ത്തി​​യ മ​​റ്റൊ​​രു ബൈ​​ക്ക് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ബൈ​​ക്കി​​ൽ നി​​ന്നും തെ​​റി​​ച്ചു​​പോ​​യ ജി​​ത്തു​​വി​​ന്‍റെ ശി​​ര​​സ് സ​​മീ​​പ​​ത്തെ മ​​തി​​ലി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം പി​​ന്നീ​​ട്. മാ​​താ​​വ്: സ​​തി ഭാ​​സ്ക​​ര​​ൻ. കോ​​യി​​പ്രം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. ജി​​ത്തു​​വി​​ന്‍റെ പി​​താ​​വ് ഭാ​​സ്ക​​ര​​ൻ ര​​ണ്ടു​​മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പാ​​ണ് മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.