ക​ണ്ണൂ​ർ മെ​ഡി. കോ​ള​ജ് പ്ര​വേ​ശ​നം: മേ​ൽ​നോ​ട്ട​സ​മി​തി​ക്കെ​തി​രേ ആ​ക്ഷേ​പം
Wednesday, January 23, 2019 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ക​​​ണ്ണൂ​​​ർ അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു​​​ള്ള അം​​​ഗീ​​​കാ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കി​​​യ തു​​​ക തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​ലം​​​ഭാ​​​വം കാ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ന് പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​രു​​​വി​​​ഭാ​​​ഗം ര​​​ക്ഷി​​​താ​​​ക്ക​​​ൾ. സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സ​​​മി​​​തി അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.