ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​പ​തെര​ഞ്ഞെ​ടു​പ്പ്: വി​​ജ്ഞാ​പ​ന​മാ​യി
Tuesday, January 22, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 12 ജി​​​ല്ല​​​ക​​​ളി​​​ലെ 30 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നം സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ 22 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും, കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ ഒ​​​ന്നും, മ​​​ല​​​പ്പു​​​റ​​​ത്തെ ര​​​ണ്ടും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ര​​​ണ്ടും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ഒ​​​ന്നും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഒ​​​ന്നും ന​​​ഗ​​​ര​​​സ​​​ഭ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും എ​​​റ​​​ണാ​​​കു​​​ളം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ ഒ​​​രു വാ​​​ർ​​​ഡി​​​ലു​​​മാ​​​ണ് ഫെ​​​ബ്രു​​​വ​​​രി 14-ന് ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. മാ​​​തൃ​​​കാ ​പെ​​​രു​​​മാ​​​റ്റ​​​ച​​​ട്ടം ഈ ​​​മാ​​​സം 16-ന് ​​​നി​​​ല​​​വി​​​ൽ വ​​​ന്നു.


​നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക 28 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 29ന് ​​​ന​​​ട​​​ക്കും സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം 31 ആ​​​ണ്. വോ​​​ട്ടെ​​​ടു​​​പ്പ് ഫെ​​​ബ്രു​​​വ​​​രി 14ന് ​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. വോ​​​ട്ടെ​​​ണ്ണ​​​ൽ 15ന് ​​​രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.