അ​ന്ന​മ​ന​ട: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഹ​രി​ത​പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലു​ള്ള ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി ഹ​രി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് പ്ര​ഖ്യാ​പ​നം​ന​ട​ത്തി​യ​ത്. ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള മാ​ലി​ന്യ​സം​സ്ക​ര​ണം, ജ​ല​സു​ര​ക്ഷ, ഊ​ർ​ജ​സം​ര​ക്ഷ​ണം, ജൈ​വ വൈ​വി​ധ്യ​സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​ന്ന​മ​ന​ട​യെ ഹ​രി​ത​പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ. ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​മ്പ​തു ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ആ​റു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​റ​മെ 16 അ​ങ്ക​ണ​വാ​ടി​ക​ളെ ഹ​രി​ത​വി​ദ്യാ​ല​യ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ.​എം. ജു​ഗു​നു, ടി.​കെ. സ​തീ​ശ​ൻ, മ​ഞ്ജു സ​തീ​ശ​ൻ, കെ.​കെ. ര​വി​ന​മ്പു​തി​രി, ഡേ​വി​സ് കു​ര്യ​ൻ, ടെ​സി ടൈ​റ്റ​സ്, ആ​ർ.​പി. അ​നി​ല, വി.​ജി. അ​ന​ശ്വ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.