വ​ല്ല​ക്കു​ന്ന് സെ​ന്‍റ്
അ​ല്‍​ഫോ​ന്‍​സ ദേ​വാ​ല​യ​ം

വി​ശുദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​ അ​മ്പു തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​കി​ര​ണ്‍ ത​ട്ട്‌​ള കൊ​ടി​യേ​റ്റി. 16, 17 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ള്‍. 16ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി​ക്ക് ആ​ളൂ​ര്‍ തി​രു​ഹൃ​ദ​യ​ഭ​വ​ന്‍ റെ​ക്ട​ര്‍ ഫാ. ​ലി​ജോ ക​രു​ത്തി കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. രാ​ത്രി 11 മ​ണി​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ള്‍ പ​ള​ളി​യി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് 200ല്‍​പ​രം ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന സൗ​ഹൃ​ദ ബാ​ന്‍​ഡ് മേ​ളം ഉ​ണ്ടാ​യി​രി​ക്കും. 17ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് വീ​ര​ഞ്ചി​റ സെ​ന്‍റ് ജോ​സ​ഫ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​മെ​ല്‍​വി​ന്‍ പെ​രേ​പ്പാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും.

ക​ല്ലേ​റ്റും​ക​ര ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​നു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍​നി​ന്നും ആ​രം​ഭി​ച്ച് ഏ​ഴ‌ി​ന് സ​മാ​പി​ക്കും. തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​സി​ന്‍റോ ആ​ല​പ്പാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ ടി.​കെ. ലോ​ന​പ്പ​ന്‍ തൊ​ടു​പ​റ​മ്പി​ല്‍, എം.​വി. റോ​യ് മ​ര​ത്തം​പ്പി​ള്ളി, ടി.​പി. പോ​ള്‍ തൊ​ടു​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ടി.​എ. ജോ​സ് ത​ണ്ട്യേ​യ്ക്ക​ല്‍, എം.​എ​ല്‍. പോ​ള്‍ മ​ര​ത്തം​പ്പി​ള്ളി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​ണ്‍​സ​ണ്‍ കോ​ക്കാ​ട്ട്, അ​രു​ണ്‍ ത​ണ്ട്യേ​യ്ക്ക​ല്‍, നെ​ല്‍​സ​ണ്‍ കോ​ക്കാ​ട്ട്, ജെ​ക്‌​സ​ണ്‍ ത​ണ്ട്യേ​യ്ക്ക​ല്‍, മേ​ജോ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

മാ​ള സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന പ​ള്ളി​

വി​ശു​ദ്ധ സ്റ്റ​നി​സ്ലാ​വോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഇ​രി​ങ്ങാ​ല​ക്കു​ടെ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ കൊ​ടി​ക​യ​റ്റ​ൽ നി​ർ​വ​ഹി​ച്ചു. 16നാ​ണ് ഊ​ട്ടു​നേ​ർ​ച്ച, 17ന് ​തി​രു​നാ​ളും ന​ട​ത്തും.