പേ​വി​ഷ​ ബാ​ധ​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
Friday, June 14, 2024 5:04 AM IST
ക​ലൂ​ർ: ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ശ്രീ​ജ​മോ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ബു കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ ഹെ​ൽ​ത്ത് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്മി​ത ലി​ജു ക്ലാ​സ് ന​യി​ച്ചു. ആ​ർ​ബി​എ​സ്കെ ഓ​ഫീ​സ​ർ സോ​ണി​യ സെ​ബാ​സ്റ്റ്യ​ൻ പേ​വി​ഷ ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​ധ്യാ​പ​ക​രാ​യ സാ​ജ​ൻ ജോ​സ​ഫ്, ജോ​സ​ഫ് ജെ​യ്സ​ണ്‍, സ​ജി ചെ​റി​യാ​ൻ, അ​ഷ്ബി​ൻ മാ​ത്യു, നൈ​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.