തെ​ങ്ങ് ത​ല​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Thursday, June 13, 2024 11:04 PM IST
പെ​രു​ന്പാ​വൂ​ർ: തെ​ങ്ങ് ത​ല​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. മു​ട​ക്കു​ഴ കീ​ച്ചേ​രി​ൽ വീ​ട്ടി​ൽ എ​ൽ​ദോ​യു​ടെ മ​ക​ൻ എ​ൽ​ബി​ൻ (24) ആ​ണ് മ​രി​ച്ച​ത്.

വീ​ടു പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​റ്റ​ത്തെ തെ​ങ്ങ് വെ​ട്ടി മാ​റ്റു​ന്ന​തി​നി​ട​യി​ൽ ത​ല​യി​ൽ വീ​ണാ​ണ് അ​പ​ക​ടം. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വേ​ങ്ങൂ​ർ മാ​ർ​കൗ​മ പ​ള്ളി​യി​ൽ. മാ​താ​വ്: ബി​ന്ദു.