42 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള ഒ​ത്തു​ചേ​ര​ൽ ഹൃ​ദ്യ​മാ​യി
Thursday, June 13, 2024 5:16 AM IST
കോ​ലി​ഞ്ചേ​രി: സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജി​ലെ 1980-82 ബാ​ച്ചി​ൽ പ്രീ​ഡി​ഗ്രി​ക്ക് പ​ഠി​ച്ച​വ​ർ 42 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന​ത് അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി.

ജോ​ലി സം​ബ​ന്ധ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ പ​ഴ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ മും​ബൈ​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ സ​ണ്ണി കെ. ​പീ​റ്റ​ർ സം​ഗ​മ​ത്തി​നു വേ​ണ്ടി മാ​ത്രം എ​ത്തി​ച്ചേ​ർ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി.