University News
എം​സി​എ, എം​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ എം​​​സി​​​എ , എം​​​ടെ​​​ക് അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. എം​​​സി​​​എ ആ​​​റാം സെ​​​മെ​​​സ്റ്റ​​​റി​​​ന്‍റെ റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും പ​​​ത്തു ക്ല​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ എം​​​ടെ​​​ക് നാ​​​ലാം സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ഫ​​​ല​​​ങ്ങ​​​ളാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News